ഓരോ മാസവും നൂറ് എഴുത്തുകാർ
ഓണപ്പതിപ്പ് [ആഗസ്റ്റ് 15 സെപ്റ്റംബർ 15]click here
reading problem,?
please download the three fonts LIPI. UNICODE RACHANA:CLICK HERE
മലയാളസമീക്ഷയുടെ ആദ്യ ലക്കത്തിനു ലഭിച്ച വലിയ സ്വീകരണത്തിനു ഞങ്ങൾ വായനക്കരോട് നന്ദി പറയുന്നു..
എല്ലാ ലക്കവും നൂറ് എഴുത്തുകാർ മലയാളസമീക്ഷയെ സമ്പന്നമാക്കൻ വലിയ സംഭാവന ചെയ്യുന്നു, രചനകളിലൂടെ.
ഈ ഓണപ്പതിപ്പ്, സാധാരണയായി കണ്ടു വരുന്ന മുൻവിധികളെ തെറ്റിക്കും.
മലയാള ഭാഷയുടെ പ്രസക്തിയും അതിന്റെ ഭാവിയുമാണ് ഞങ്ങളെ ഈ സംരഭത്തിൽ വിടാതെ പിടിച്ചുനിർത്തുന്നത്.
മലയാളം എത്രയോ സമ്പന്നമായ ഒരു ഭാഷയാണെന്ന് ഓരോ നിമിഷവും ചിന്തിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പേജുകൾ തയ്യാറാക്കിയത്.
ആ ബൃഹത്തായ അനുഭവത്തിൽ നിങ്ങളും പങ്കാളിയാകൂ.
എല്ലാമാസവും പതിനഞ്ചാം തീയതി പ്രസിദ്ധീകരിക്കുന്നു
മലയാളസമീക്ഷ ഓണപ്പതിപ്പ് :ഇവിടെ ക്ളിക്ക് ചെയ്യൂ