Skip to main content

Posts

Showing posts from December, 2012

MALAYALASAMEEKSHA DEC 15-JAN 15 2013

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE ഉള്ളടക്കം/2013
ലേഖനം
ദൈവവും ഭയവും
കെ.എൽ.മോഹനവർമ്മ
ഗുരുവന്ദനം
അമ്പാട്ട്‌ സുകുമാരൻനായർ
രാഗസ്മൃതി :എപ്പടി പാടിനാരോ
പി.രവികുമാർ

ദർശനത്തിന്റെ നവനീതം
.ഫാ.ഡോ കെ.എം.ജോർജ്
ഗുരുവിനെ ജാതി-മത ബന്ധനങ്ങളിൽ നിന്ന്‌ മോചിപ്പിക്കാനൊരു പ്രാർത്ഥന
മഹേഷ്കുമാർ .എസ്‌
ആത്മാവ് നഷ്ടമാവുന്ന ആദിവാസി വൈദ്യം
സ്മിത പി കുമാർ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഒരു നവംബറിൽ തീരുന്ന മലയാളം
സി.പി.രാജശേഖരൻ
ചരിത്രരേഖകൾ
ഈഴവർ ഹിന്ദുക്കളല്ല, സ്വതന്ത്രസമുദായം 
ഡോ.എം.എസ്‌.ജയപ്രകാശ്‌ 
 വിചിന്തനങ്ങൾ
ചലച്ചിത്രോത്സവത്തിനുശേഷം
സുധാകരൻ ചന്തവിള
 മഷിനോട്ടം
ആതുര സേവന മേഖലയിലെ വേട്ടക്കാര്‍
ഫൈസൽബാവ
നിലാവിന്റെ വഴി
പ്രിയ ഡിസംബര്‍
ശ്രീപാർവ്വതി
അക്ഷരരേഖ
ആക്രമണോത്സുകം
ആർ.ശ്രീലതാവർമ്മ
കൃഷി
നാളികേര രംഗത്ത്‌ നവീന മാതൃകകൾ കേരകർഷകരുടെ ഭാവി സുരക്ഷയ്ക്കായ്‌
ടി. കെ. ജോസ്‌  ഐ എ എസ്
സംയോജിത തെങ്ങുകൃഷി
രമണി ഗോപാലകൃഷ്ണൻ
ചൊരിമണലിലെ കൃഷി വിജയംടി.എസ്.വിശ്വൻ
പച്ചിലവിരിപ്പിട്ട തെങ്ങിൻ തടങ്ങൾ
പി. അനിതകുമാരി
ഉത്പാദക സംഘങ്ങൾക്ക്‌ മാതൃകയായി പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘം
നിഷ ജി.
ആരാണ്‌, എന്താണ്‌ ?
സമ്പാദകൻ: ചെമ്മനം ചാക്കോ
ബഹ…

ബോധി

ജയചന്ദ്രന്‍ പൂക്കരത്തറ 9744283321


പാഠശാലയില്‍ പോകണമിപ്പോഴും പാഠമൊക്കെ പഠിച്ചു തീര്‍ത്തീടണം തമ്മില്‍ തള്ളി നിരങ്ങിയുരസിയ കാലു വേറിട്ട ബെഞ്ചിലിരിക്കണം. മുന്നിലെ ബെഞ്ചി,ലോര്‍മ്മിച്ചെടുക്കുവാന്‍ ചെന്നിയില്‍ വിരലോടിച്ച പെണ്‍വിരല്‍ തൊട്ടെടുക്കുമറിവിന്നുറവിലേ- യ്ക്കെത്തി നോക്കി പകര്‍ത്തിയെടുക്കുവാന്‍ ദീര്‍ഘകാലം ശ്രമിച്ചു, പരീക്ഷകള്‍ നല്കിവെച്ച പരാജയത്തൂവലാല്‍ തീര്‍ത്തു നല്ല കിരീടങ്ങള്‍,വേനലില്‍ വേര്‍ത്തു ചീര്‍ത്തതാം മെയ് മാസനാളുകള്‍.
വീണ്ടും മൂത്തു നരച്ചതാം കൂട്ടുകാര്‍- ക്കണ്ണ, നായി പിടഞ്ഞു പിന്‍ ബെഞ്ചിലായ് കാലമേറെ കഴിഞ്ഞ കുടുംബത്തില്‍ കാത്തു വെച്ച വസന്തമായന്നൊരാള്‍ എന്‍ വിരല്‍ പിടി,ച്ചാല്‍മരച്ചോട്ടിലെ പൊന്തി നില്ക്കുന്ന വേരിലിരുത്തി കൊ- ണ്ടെന്റെ കണ്‍കളില്‍ നോക്കിയൊരിത്തിരി കണ്ണുനീരു പൊഴിച്ചു കടന്നുപോയ്.
പിന്നെയെങ്ങും തിരഞ്ഞു ഞാനാമിഴി- ക്കോണില്‍ നിന്നുമുറന്ന പൊന്‍താരകം പിന്നെയെങ്ങും തിരഞ്ഞു ഞാനാ മൃദു- പ്പൊന്‍വിരല്‍ സ്പര്‍ശമാകാന്‍ കൊതിച്ചുപോയ് പിന്‍തിരിഞ്ഞു ഞാന്‍ നോക്കിയില്ലാ, മുകില്‍ വന്‍കരകള്‍ മുഴുക്കെ നിറഞ്ഞുവോ ?

മഴവില്ല്..

ഷാജഹാൻ നന്മണ്ട
നിന്റെ ചിരിയുടെ
വസന്തത്തെ
ഇല്ലാതാക്കാന്‍
പൊള്ളുന്ന ഒരു
വാക്കിനുമാവില്ല
കവിളിലെ വര്‍ണ്ണങ്ങള്‍
കെടുത്താന്‍
നീറുന്ന ഒരു
കനവിനുമാവില്ല
പകര്‍ന്നു തരേണ്ടത്
മധു
ചേര്‍ന്ന് നില്‍ക്കേണ്ടത്
ഉടല്‍
പരസ്പരം ചേര്‍ന്ന്
നില്‍ക്കുമ്പോഴത്രേ
പ്രകൃതിയിലെ
ചരാചരങ്ങള്‍
ഒരേ ദിശയില്‍
പ്രത്യക്ഷപ്പെടുന്നത്
പുഞ്ചിരി
സൂര്യനാവുന്നു
മഴവില്ല് കവിളിലെ
വര്‍ണ്ണങ്ങളും
നോക്കൂ സഖീ
ആര്‍ത്തലക്കുന്ന
തിരമാലകളെ
നിശബ്ദയാക്കിയത്
പ്രണയമായിരുന്നു.

പുഴുക്കൾ

ടി.കെ. ഉണ്ണി

നാറുന്ന നഗരനരകങ്ങളെമ്പാടുമയ്യോ..
അതിലേറെ നാറ്റമുള്ള നൃപന്മാരും -
ചേർന്നു തോല്പിക്കും നരക പാതാളങ്ങളെ
നാണമാകുന്നോ, ഹാ കഷ്ടം,
സൃഷ്ടി സ്ഥിതി സംഹാരകാ.!
കുപ്പയും കുഴിയും കുറുനരികളും ചേർന്ന്
ചോരയും ചലവുമൊഴുക്കുന്ന വീഥികൾ
പുഴയിലും കുളത്തിലും വിഷംകലക്കി
വിളവുവിറ്റു വിത്തരായവരും
കൊമ്പും കുഴലും കൂത്തുമായെന്നും
ഉന്മത്തരാകുന്ന തമ്പുരാക്കന്മാരും
കൊല്ലും കൊലയും കൈത്തൊഴിലാക്കിയ
രാഷ്ട്രീയ വേതാള ഷണ്ഡന്മാരും
അവരുടെയഷ്ടിക്ക് വൃഷ്ടിയൊരുക്കുന്ന
മൂഷികരും സാരമേയങ്ങളും, പിന്നെ
അടിത്തട്ടുമിടത്തട്ടുമേൽത്തട്ടുമെല്ലാം.!
വിശ്വചലനങ്ങളെന്റെ തീർപ്പിലല്ലോയെന്ന്
കടിപിടി കൂടുന്ന തീർപ്പേമാന്മാരും പിന്നെ
കുലപതികളും കൊലപാതകികളും പണച്ചാക്കുകളും
കുപ്പത്തൊട്ടികളാക്കി മാറ്റിത്തീർത്ത
ഈ പാതാളനരകങ്ങളിലെ, നമ്മുടെ നാട്ടിലെ
പുഴുക്കൾക്ക് (കഴുതജന്മങ്ങൾക്ക്)
ഇനിയും ചിറകുമുളക്കാത്തതെന്തേ.??


നോവൽ/ആഭിജാത്യം

ശ്രീദേവിനായർ

അധികം ദിവസം അവിടെ നില്‍ക്കാനുള്ള  മനസ്സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
എന്തായാലും അദ്ദേഹത്തിന്റെ തീരുമാനത്തിനു മുങ്കൈയ്യെടുക്കാതെ തന്നെ
കോവിലകത്തേയ്ക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ തെല്ലൊരാശ്വാസം തോന്നി.
മാളികയിലെ ജീവിതവും ജീവിത സൌകര്യവുമൊക്കെ ഒരുകാലം വിട്ടുപോകുന്ന
താണെന്ന യാഥാര്‍ത്ഥ്യം പകലുപോലെ മുന്നില്‍ തെളിഞ്ഞു കൊണ്ടേയിരുന്ന
രാത്രികള്‍   .......

അപ്പുവും അച്ചുവും ഇന്ന് തന്റെ സ്വന്തം മക്കള്‍ തന്നെയാണെന്ന് മനസ്സ് പറഞ്ഞു
കൊണ്ടേയിരുന്നു.സ്വയം വിധിയ്ക്ക് കീഴ്പ്പ്പെട്ടു ജീവിക്കാന്‍ മനസ്സിനെ പറഞ്ഞു
മനസ്സിലാക്കി ക്കഴിഞ്ഞിരിക്കുന്നു.......


നേരം പുലരുന്നതും അസ്തമിക്കുന്നതും കണ്ടു ഒരുതരം നിര്‍വ്വികാരതയില്‍ ഇരിക്കാന്‍
മാത്രം കഴിയുന്നതായി അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ എവിടെയോ
ആരോടൊക്കെയോ പ്രതികാരം ചെയ്യാന്‍ മനസ്സ് വെമ്പി.പക്ഷേ.......

പെണ്‍കുട്ടിയല്ല താനിന്ന് ....ഒരു പാകത വന്ന സ്ത്രീയായി  മാറിക്കഴിഞ്ഞിരിക്കുന്നു.
ആരോടാണ് ..എന്തിനോടാണ്  പ്രതികാരം ചെയ്യേണ്ടത്?
തന്നെ ആശ്രയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടു കുട്ടികള്‍  .....
തന്നെ ഉറ്റുനോക്കുന്ന ബന്ധുക്കള്‍ ......
എല്ലാം നിസ്സാരമായി ക്കാണു…

ഇരകളുടെ വിലാപം

സൈനുദ്ധീന്‍ ഖുറൈഷി. ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ- കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,
കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-
കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.

ഒരു മൂട്‌ കപ്പയിലൊരു കപ്പ്‌ ചായയില്‍
ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!
ചിരിക്കുവാനരുതാതെ, കരയുവാനാവാതെ
അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!
ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍
തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..
ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,
കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,
ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്
എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?

കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്
കവചകുണ്ഡലമല്ല; മാനവകുലത്തിന്‍
സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!
ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്
ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!
ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-
ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!
ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം
കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും
പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം
പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.
കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍<

തേടുകയായിരുന്നു.

ഉണ്ണിമായ

സ്നേഹസാഗരമേ നിന്‍ചിലബോലികള്‍ ഞാന്‍
തേടുകയായിരുന്നു..
എങ്ങനെന്നറിയാത്തൊരു
ജന്മകല്പനയില്‍ ഞാന്‍
അലയുകയായിരുന്നു ഇത്ര നാള്‍
നിന്‍ നിഴല്‍ തേടുകയായിരുന്നു..

കനവുകള്‍ വാടാത്ത
ഇതളുകള്‍ അടരാത്ത
സ്വപ്നവീചികളില്‍
എന്തേ നീ ഒളിച്ചിരുന്നു

എന്‍ നയനങ്ങളില്‍
നീ മറഞ്ഞു നിന്നു

ഇനിയും തുറക്കാത്ത
ജാലക വാതില്‍ ഞാന്‍
നിനക്കായ്‌ തുറന്നുതരാം
സങ്കല്പവീണയില്‍
ഉതിരും ഗാനമാകാം

യുദ്ധനീതി

സ്മിത പി കുമാർ
ഓരോ തവണയും ,
വലിച്ചു പറിച്ചെടുത്തു വേരിന്‍റെ
നീളം അളെന്നെടുത്താണ്
നിന്നിലേക്ക്‌ പടര്‍ന്ന ആഴങ്ങളെ
നീ ഗണിച്ചെടുത്തത് .

അടരുകള്‍ പൊളിച്ചെടുത്താണ്
അകം പൊള്ളയല്ലെന്നു തൊട്ടറിഞ്ഞതും.

ഉരുക്കിയെടുത്തച്ചില്‍ ഒഴിച്ചുറപ്പിച്ചു നീ
എന്നെ നല്ല മറു പാതിയാക്കുന്നതും.

ഓരോ തവണയും
നീ നിരായുധനും,
സംശയരഹിതനുമാവുമ്പോള്‍
ഞാന്‍ അറിയുന്നു ...
നീയെനിക്ക് പോരാടാനുള്ള
ഒരു 'ഇര' പോലുമാകുന്നില്ലെന്ന്.

വേട്ടയും യുദ്ധവും
രണ്ടും ,രണ്ടാണ് .

പ്രണയം

ലിജേഷ് തെറയിൽ എന്‍ പ്രണയത്തെ കുഴിച്ചു
മൂടാന്‍ ഞാന്‍ ഭയക്കുന്നു
അവളുടെ കണ്ണുനീര്‍ വീണു
എന്‍ പ്രണയം വീണ്ടും
തളിര്‍ത്താല്ലോ...
എന്‍ പ്രണയത്തെ ചന്ദനമുട്ടി
കൊണ്ട് ദഹിപ്പിക്കാന്‍
ആണെനിക്കിഷ്ട്ടം
പ്രണയത്തിന്‍ സുഗന്ധം ചന്ദനതിന്‍ ഗന്ധമായി
ആരും അറിയില്ലല്ലോ...
പിന്നെ ഒരു പിടി ചാരമായി
എന്തിനോ വളമായി എന്‍ പ്രണയം മാറിടും...!!

പ്രകൃതി

മാധവ് കെ വാസുദേവ്

ഒരു സന്ധ്യ മെല്ലെ ചിരിച്ചു നിന്റെ
കവിളിണചാന്തിലൊളിച്ചിരുന്നു
തുളസീദളമൊന്നു വിടര്‍ന്നു നിന്റെ
ഈറന്‍ മുടിത്തുമ്പില്‍ തപസ്സിരുന്നു.

ശരറാന്തല്‍തിരിനാളമേന്തിയിന്നമ്പിളി
ആവണി സന്ധ്യയില്‍ വിരുന്നു വന്നു.
നക്ഷത്രമുത്തുകള്‍ മിന്നിത്തുടിക്കുന്നരാവിന്റെ
പൂമുഖ തിണ്ണയില്‍ കൊളുത്തി വെച്ചു.

ശിവരാത്രിപ്പൂജയ്ക്കോരുങ്ങിയ നിളയിലന്നു
ഒരായിരം ദീപങ്ങള്‍ തെളിഞ്ഞു നിന്നു.
അക്കരെയുള്ള ഇല്ലിമുളംകാട്ടിലപ്പോള്‍
രാപ്പാടി നാമ ജപം തുടങ്ങി.

ഇല്ലിമുളംകാടിന്‍ പാഴ്‌മുളം തണ്ടാ -
നാമ സങ്കീര്‍ത്തനമേറ്റു പാടി.
അങ്ങേമലയില്‍ നിന്നതിഥിയായെത്തിയ
വര്‍ണ്ണ മയുഖം പീലി നീര്‍ത്തി.

പാടുവാനൊരു രാഗമുണ്ടെന്നുള്ളില്‍
തേടുന്നു ഞാനൊരു രുദ്ര വീണ.
ഒരു തന്ത്രി നാദത്തിലുണരുമാശ്രുതിയില്‍
പാട്ടൊന്നു പാടുവാന്‍ ഞാന്‍ കൊതിച്ചു.

മായുന്ന മോഹങ്ങള്‍ മറയുന്ന സ്വപ്‌നങ്ങള്‍
താളത്തിലാക്കി ഞാന്‍ ഓര്‍ത്തു വെച്ചു.
നെഞ്ചില്‍ നിന്നുതിരുന്ന തപ്ത നിശ്വാസത്തില്‍
നെടുവീര്‍പ്പിലവയെല്ലാമലിഞ്ഞുതീര്‍ന്നു.

സ്ത്രീ

ശ്രീജാ വേണുഗോപാൽസ്ത്രീ

പിതൃവാത്സല്യം അല്പമാത്രം
അര്‍ഹയെങ്കിലും
നീ ഇഷ്ട പുത്രി ജാനകി

പിറന്ന മണ്ണിന്‍പ്രിയം ചോരുംമുന്നേ
പറിച്ചു നടപെടുന്നവള്‍ എങ്കിലും
നീ നാടിന്‍ പുണ്യം മൈഥിലി

പ്രിയന്‍ തന്‍ ഇഷ്ടം കാക്കുന്നവള്‍
നിഷ്ഠയുല്ലവള്‍ നീ പ്രിയത പതിവ്രത

പാര്‍വതിയാകാന്‍ തപം ചെയ്യുന്നവള്‍
പാഞ്ചാലി യാകാനും വിധിക്കപെടുന്നവള്‍
പാര്‍വണെന്ദുവിനെ കണ്ടില്ലെന്നു നടിക്കുന്നവള്‍

നിന്‍ സ്വപ്നങ്ങളെ നിന്നുള്ളില്‍തളക്കുമ്പോള്‍
നീ സര്‍വംസഹ സൗമ്യ,കുല വധു

‍ നിന്‍ മോഹങ്ങളെ മെല്ലെ ഒന്നുതലോടുമ്പോള്‍
നീ ചപല ,അബല ,അഭിസാരിക

പതിക്കായ്‌നീതി യോടുപോരാടി
മധുരയെ ചുട്ടെരിച്ച മീനാക്ഷിയും നീ

പതിയുടെ അവിശ്വസത്താല്‍
സ്വയം എരിഞ്ഞ വയ്ദേഹിയും നീ

ഇനിയും നിനക്കെത്ര എത്ര വിശേഷണങ്ങള്‍
,നിന്നെ നിനക്കുള്ളിള്‍ തളയ്ക്കുവാന്‍

പ്രിയ ഡിസംബര്‍

കിരൺ വി ആർ
നീ ഒരു വിരുന്നുകാരനായാണ്‌
ആദ്യമായി എന്നോര്‍മ്മയില്‍ എത്തുന്നത്‌
ഞാന്‍ നിന്‍റെ കുളിരേറ്റ്
നിന്‍ മുഖം കാണാതെ മയങ്ങിപോയ്യി
ആ രാത്രിയില്‍ ,
നീ വിഷാദവും അമര്‍ഷവും
നാളേക്ക് വെച്ച പകലായി വരുമ്പോള്‍
ഞാന്‍ അറിയുന്നു നിന്റെ
നഷ്ടങ്ങളുടെ ചൂട് സ്പര്‍ശങ്ങള്‍
കൊണ്ട് നീറുന്ന വെയിലില്‍ നിന്ന് ,
ഇന്ന് എന്റെ പ്രണയം
നിന്നോടാണ് ,
നിന്റെ പരിഭങ്ങള്‍ തീര്‍ക്കാന്‍
ഞാന്‍ നിന്നെ പിന്‍ തുടരുമ്പോള്‍
നീ നഷ്ട പ്രണയം
നടിച്ചു വിടവാങ്ങി തുടങ്ങിയ
നേരമാണ് എന്റെ
ഇട നെഞ്ചില്‍ ഒരു
സ്പന്ദനം വന്നു നിശ്ചലം
ആയതു , അത് പുതുവര്‍ഷം
ആന്നോ , പുനര്‍ജ്ജന്മം
ആണോ എന്ന് നീ
തന്നെ പറഞ്ഞിട്ടു , വിട വാങ്ങുക...

ചുടലമരം.

ഇസ്ഹാക്ക് പുഴക്കലകത്ത്.
പേരമരച്ചോട്ടില്‍
അടുത്ത വീട്ടിലെ കൌമാരക്കാരി
ഉഞ്ഞലാടാനെത്തിയതിനാണ്
രസം വെച്ച് അച്ഛന്‍ പേരയുണക്കിയത്.
തെരുവിലേക്ക് നീണ്ട കൊമ്പില്‍
ചുവന്നൊരു കൊടി കണ്ടപ്പോ ഴാണ്
ഇടത്‌ ഭാഗത്തേക്ക് ചായുമെന്ന് പറഞ്ഞ്
അച്ഛന്‍ ആഞ്ഞിലി മുറിച്ചൊരു
ചില്ലലമാര യുണ്ടാക്കിയത്.
കളിപ്പാട്ടങ്ങളില്ലാത്ത വീട്ടിലെ
ചില്ലലമാറയ്ക്ക് ഒരു പൂട്ട്‌ വന്നപ്പോഴാണ്
പുസ്തകങ്ങള്‍ എനിക്ക് അന്യമായത്.
മഹാഗണിയുടെ തോല് വെട്ടുന്ന
ചെക്കന്‍ പെണ്ണ് കെട്ടാതിരുന്നത്തിനാണ്,
മഹാ ഗണി മുറിച്ച് അച്ഛന്‍
രണ്ടു കട്ടിലുണ്ടാക്കിയത്.
കട്ടിലുകള്‍ രണ്ടു മുറിയിലേക്ക്
താമസം മാറിയ അന്നാണ്
പാത്രങ്ങള്‍ തട്ടുകയും മുട്ടുകയും
ചെയ്യാതെ വീടൊരു മ്യൂസിയമായത്.
വീടൊരു കാവായിരുന്നു,
വെട്ടിയും,മുറിച്ചും,ഉണക്കിയും,
ഒരു മാവ് ബാക്കിവെച്ച് അച്ഛന്‍ മരിച്ചു.
അച്ഛനെ ചുടാന്‍ ഞാനാ മാവ് മുറിക്കില്ല,
വീട്ടിലൊരു കൊമ്പെങ്കിലും വേണ്ടേ അമ്മയ്ക്ക് തൂങ്ങാന്‍.....

അമ്മ

അഷ്റഫ് കടന്നപ്പള്ളി
അമ്മയെ ആളുകളെല്ലാം കൂടി ചുമന്ന് കൊണ്ടുപോയപ്പോള്‍
അവനു ആശ്വാസമാണ് തോന്നിയത്..

ഇനി രാവിലെ എഴുന്നെല്‍ക്കേണ്ട, കുളിക്കുന്നതിനു -
മുമ്പ് തലയില്‍ എണ്ണ തേക്കേണ്ട,

കുളി കഴിഞ്ഞാല്‍ തല ശരിക്കും തുവര്‍ത്തേ ണ്ട ,
ചെവിക്കുള്ളില്‍ തോര്‍ത്തിന്‍ തുമ്പ് കയറ്റി വെള്ളം തുടക്കേണ്ട ..

നഖം നീട്ടി വളര്‍ത്താം..ഇനി മഴ നനയുമ്പോള്‍
പിടിച്ച് അകത്തേക്ക് വലിക്കില്ല

ചോറ് മുഴുവന്‍ തിന്നൂ എന്ന വായ്ത്താരി കേള്‍ക്കേണ്ട..

പുസ്തകം വായിക്കുമ്പോള്‍ ഉറക്കം തൂങ്ങിയാല്‍
തലക്കുള്ള കിഴുക്ക് കൊള്ളേണ്ട ..

മുറ്റത്തെ ചെളിവെള്ളം ചവിട്ടിത്തേവുമ്പൊള്‍ -
മോനേ കാലില്‍ പുണ്ണ്‍ വരും എന്ന പയ്യാരം കേള്‍ക്കേണ്ട..

...പക്ഷേ ,

രാത്രി ഉറങ്ങാന്‍ നേരം കെട്ടിപ്പിടിച്ച് ചക്കരയുമ്മ -
തരാന്‍ അമ്മ വരാതായപ്പോള്‍

... കരഞ്ഞ് കരഞ്ഞ് അവന്റെ പായ കണ്ണീരില്‍ കുതിര്‍ന്നു...

ചുരുട്ടുകള്‍

ശിവശങ്കരൻ കാരാവിൽ

മലവഴികളിലെ ചമ്മലകള്‍ക്കിടയില്‍
കാണാപ്പുറം പിടിച്ചാണ്
ചുരുട്ടുകള്‍ ഉണ്ടാവുക.

കാല്‍കുഴയുടെ ഞെരിയാണി നോക്കി
ചുറ്റിവരിയും
ചുരുട്ടുകള്‍.
കടിച്ചുവിടാതെ വലിച്ചൂറ്റും
ചുടുചോര.

ചുരുട്ടുകണ്ണില്‍ പെടാതെ
അരികുവിടവില്‍ പതിയിരിക്കും
കുരുടിയും അട്ടകളും.

അട്ട 'ചോരകുടിയാളാ'ണെങ്കിലും
ദുഷ്ടതയേ അകത്താക്കൂ.
കുരുടിക്കണ്ണിനു
കാണാനടത്തം ന്യായം.

എന്നാല്‍ ചുരുട്ടുകള്‍
ജീവനെടുത്തേ പോകൂ.

പോംവഴി ഒന്നേയുള്ളൂ -
ചമ്മലച്ചവിട്ട്
ചരലുരച്ചുകൊണ്ടാവണം.
'ചരല്‍ച്ചുറ്റ'റിയില്ല ചുരുട്ടുകള്‍ക്ക്..!

ഇതളുകള്‍

ലക്ഷ്മി ചന്ദ്രൻ

പുഞ്ചിരി തൂകികൊണ്ടേ
വരവറിയിച്ച കന്യക
യൌവനത്തിന്‍ മാദകമായ്
വണ്ടുകളെയും നയനങ്ങനളെയും
വര്ണശലഭങ്ങളെയും
മാദോന്‍മത്തരക്കി വിടും
ഇളം കാറ്റേറ്റ് ആടിയവള്‍
തന്‍ ദിവ്യഗന്ധത്തെ വമിച്ചു
വിരാജിച്ചു രാജ്ഞിയെ പോല്‍
വെയിലിന്‍ തീക്ഷണതയില്‍
ചൂടേറ്റു ഉരുകവേ
നീര് വറ്റി വരളുന്നുവോ
കവിള്‍തടങ്ങള്‍ വാടുന്നുവോ
കണ്ണുകള്‍ ചുരുങ്ങുന്നുവോ
അഴക്‌ പോയ്‌ മറയുന്നുവോ
വര്‍ണങ്ങള്‍ മങ്ങുന്നുവോ
തന്‍ ഭാരമെരുന്നുവൊ
വര്‍ണിച്ച കണ്ണുകളെവിടെ
ഗന്ധം നുകര്‍ന്ന നാസികകളോ
മധുനുകര്‍ന്ന വണ്ടുകളോ
നിന്‍ അഹമെന്ന ഭാവമോ
പൂവേ നീ വീണുടയുമ്പോള്‍
തത്വങ്ങള്‍ ഏറെ ചൊല്‍വു…
ഇത് പരമമാം സത്യമത്രേ
ആരുമില്ലാതെ പോയ്‌ പോവും
ജന്മങ്ങളത്രേ വാടിടുമ്പോള്‍ ഏവരും.....

നിലാവിന്റെ വഴി

ശ്രീപാർവ്വതി പ്രിയ ഡിസംബര്‍ ,
നിന്നോടെനിക്ക് എന്നും പ്രിയമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയിലായിരുന്നല്ലോ എന്‍റെ അമ്മയ്ക്ക് ഈശ്വരന്‍ എന്നെ കൊടുത്തത്. എന്‍റെ പ്രിയപ്പെട്ടവനേയും. അന്നു തൊട്ടേ തുടങ്ങിയതാവണം മഞ്ഞിനോടുള്ള എന്‍റെ അനുരാഗം. മഞ്ഞു പൊഴിയുന്ന യൂറോപ്പിലെ ചിത്രങ്ങള്‍ കണ്ട് അവിടെ ജനിക്കാന്‍ എന്തുമാത്രം കൊതിച്ചെന്നോ.  നിന്നോടെനിക്കുള്ള ഇഷ്ടം മഞ്ഞിനോടൊപ്പം. ഡിസംബറിലെ തണുത്ത രാവില്‍ കാലിത്തൊഴുത്തില്‍ പിറന്നു വീണ ലോകനാഥനും എന്‍റെ പ്രിയങ്ങളില്‍ എന്നുമുണ്ട്. അത്ര കരുണ വഴിയുന്ന കണ്ണുകള്‍ മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. പൊള്ളുന്ന പനിയില്‍ കയ്യുയര്‍ത്തി അനുഗ്രഹം ചൊരിയുന്ന ഈശോയുടെ മുഖം സ്വപ്നമായിരുന്നോ... പക്ഷേ അതിന്നും എന്നില്‍ മായാതെയുണ്ട്.  ഓരോ ഡിസംബറും കടന്നു പോകുമ്പോള്‍ ഞാനറിയും  പ്രിയപ്പെട്ടതെന്തൊക്കെയോ എനിക്ക് നല്‍കിയിട്ടാനല്ലോ ഇത്തവണയും നീ പോയതെന്ന്. എന്‍റെ കലാലയത്തിന്‍റെ നിറമുള്ള ഓര്‍മ്മകളില്‍ അത്തരം ഒരു ഓര്‍മ്മ എപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു.  വിറയ്ക്കുന്ന തണുപ്പില്‍ സ്വെറ്റര്‍ പോലുമില്ലാതെ കൊഡൈക്കനാലിലെ കുളിരില്‍ തണുത്ത തറയില്‍ കമ്പിളി വി…

ദൈവവും ഭയവും

      sI F taml\hÀ½ 

      þþþþþþþþþþþþþþþþþþþþþþþþ
Cu Ignª Pqembn \memw XobXn bqtdm]y³ \yq¢nbÀ KthjWtI{µ¯n B[nImcnIambn lnKvkv t_mtkm¬ IWnIsb Is­¯nb hmÀ¯ h¶p. ssZh¯nsâ  ]ndIn \n¶v At±l¯nsâ {]]©kyjvSn ImWm³ \ap¡v Ahkcw \ÂIp¶p F¶mWv CtX¡pdn¨v imkv{XÚÀ ]dbp¶Xv. AsX´mbmepw ssZhIWnI F¶p t]cn« Cu {]Xn`mkw CuizchnizmknIsfbpw \ncoizcscbpw H¶pt]mse Ae«pw F¶v XoÀ¨bmWv.
              ssZhapt­m CÃtbm F¶ tNmZy¯n\v Hcp D¯cw I­p]nSn¡m³ Øqe{]]©s¯ hnhcn¡p¶ Bt]£nIXmkn²m´hpw kq£va{]]©s¯ hnhcn¡p¶ Izm­w _eX{´hpw I­p]nSn¨p Ignªt¸mtg imkv{Xw XbmsdSp¡pIbmbncp¶p. lnKvkv t_mtkm¬ Ipd¨p IqSn apt¶m«p t]mbn.
              ]s£ imkv{X¯n\v ssZhs¯ I­p ]nSn¡m³ ]äptam ?
              CÃ. Fs´¶m ssZhw A´naambn h½psS hnImcamWv. `bw F¶ hnImcw.
              Rm³ HmÀ¡pIbmWv.  
              1962 s^{_phcn 5 \v AjvS{Kl§Ä H¶n¨p IqSpw. A¶v Zpc´§fpw A]IS§fpw XoÀ¨bmWv. temIw Ahkm\n¡pw F¶p `hnjyXv hmWn h¶p. Rm³ Xte Znhkw s^{_phcn 4 \v sshIn«v a{ZmkvþUÂln UoeIvkv FIvkv{]Ên  t`m]men \n¶p IbdpIbmWv. bqWnb³ ]_vfn¡…