കിരൺ വി ആർ
നീ ഒരു വിരുന്നുകാരനായാണ്
ആദ്യമായി എന്നോര്‍മ്മയില്‍ എത്തുന്നത്
ഞാന്‍ നിന്‍റെ കുളിരേറ്റ്
നിന്‍ മുഖം കാണാതെ മയങ്ങിപോയ്യി
ആ രാത്രിയില്‍ ,
നീ വിഷാദവും അമര്‍ഷവും
നാളേക്ക് വെച്ച പകലായി വരുമ്പോള്‍
ഞാന്‍ അറിയുന്നു നിന്റെ
നഷ്ടങ്ങളുടെ ചൂട് സ്പര്‍ശങ്ങള്‍
കൊണ്ട് നീറുന്ന വെയിലില്‍ നിന്ന് ,
ഇന്ന് എന്റെ പ്രണയം
നിന്നോടാണ് ,
നിന്റെ പരിഭങ്ങള്‍ തീര്‍ക്കാന്‍
ഞാന്‍ നിന്നെ പിന്‍ തുടരുമ്പോള്‍
നീ നഷ്ട പ്രണയം
നടിച്ചു വിടവാങ്ങി തുടങ്ങിയ
നേരമാണ് എന്റെ
ഇട നെഞ്ചില്‍ ഒരു
സ്പന്ദനം വന്നു നിശ്ചലം
ആയതു , അത് പുതുവര്‍ഷം
ആന്നോ , പുനര്‍ജ്ജന്മം
ആണോ എന്ന് നീ
തന്നെ പറഞ്ഞിട്ടു , വിട വാങ്ങുക...
നീ ഒരു വിരുന്നുകാരനായാണ്
ആദ്യമായി എന്നോര്‍മ്മയില്‍ എത്തുന്നത്
ഞാന്‍ നിന്‍റെ കുളിരേറ്റ്
നിന്‍ മുഖം കാണാതെ മയങ്ങിപോയ്യി
ആ രാത്രിയില്‍ ,
നീ വിഷാദവും അമര്‍ഷവും
നാളേക്ക് വെച്ച പകലായി വരുമ്പോള്‍
ഞാന്‍ അറിയുന്നു നിന്റെ
നഷ്ടങ്ങളുടെ ചൂട് സ്പര്‍ശങ്ങള്‍
കൊണ്ട് നീറുന്ന വെയിലില്‍ നിന്ന് ,
ഇന്ന് എന്റെ പ്രണയം
നിന്നോടാണ് ,
നിന്റെ പരിഭങ്ങള്‍ തീര്‍ക്കാന്‍
ഞാന്‍ നിന്നെ പിന്‍ തുടരുമ്പോള്‍
നീ നഷ്ട പ്രണയം
നടിച്ചു വിടവാങ്ങി തുടങ്ങിയ
നേരമാണ് എന്റെ
ഇട നെഞ്ചില്‍ ഒരു
സ്പന്ദനം വന്നു നിശ്ചലം
ആയതു , അത് പുതുവര്‍ഷം
ആന്നോ , പുനര്‍ജ്ജന്മം
ആണോ എന്ന് നീ
തന്നെ പറഞ്ഞിട്ടു , വിട വാങ്ങുക...