Skip to main content

Posts

Showing posts from February, 2013

മലയാളസമീക്ഷ ഫെബ്രുവരി 15- മാർച്ച് 15/2013

MALAYALASAMEEKSHA FEB15-MAR 15/2013

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
ലേഖനം
വേണം ആത്മവീര്യത്തിന്റെ ബലതന്ത്രം
സി.രാധാകൃഷ്ണൻ

ഫെയ്സ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍ ?
രാം മോഹന്‍ പാലിയത്ത് 
മലയാളത്തിന്റെ  സിംഹഗര്‍ജ്ജനം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു
ടി ജി  വിജയകുമാര്‍
ഒന്നാം ഭാഷയും ക്ലാസിക്കല്‍ പദവിയും
കെ  വാസുദേവന്‍ 
എം.കെ.ഹരികുമാര്‍ വിമര്‍ശിക്കപ്പെടുന്നു
കെ.എം.രാധ(രാധ കിഴക്കേമഠം)

മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും
മീരാകൃഷ്ണ
അശുദ്ധനായ  ബ്രാഹ്മണന്‍
കെ. ആര്‍  നാരായണന്‍ 
ബി  പോസിറ്റീവ്
ജയരാജ് ജി  നാഥ് 
കൃഷി
കർഷകക്കൂട്ടായ്മകളുടെ വിജയത്തിന്‌ പദ്ധതികളുടെ കൺവേർജൻസ്‌
ടി.കെ.ജോസ്‌ ഐ എ എസ്
അമിതവണ്ണം-വെളിച്ചെണ്ണയിലൂടെ പരിഹാരം
മിനി മാത്യു
നൂതന വിപണന തന്ത്രം കർമ്മപഥത്തിൽ
ദീപ്തിനായർ എസ്‌.
തെങ്ങ്‌ കൃഷി : പ്രശ്നങ്ങളും; സാദ്ധ്യതകളും
ജോബ്‌ സി. കൂടാലപ്പാട്‌
 ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും നഗരവിപണി വർദ്ധിപ്പിക്കാം
സിദ്ധരാമേശ്വര സ്വാമി ജി. എം.

ഏകോപനസാധ്യതകൾ
ആർ. ജ്ഞാനദേവൻ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഉത്സവക്കച്ചവടവുംകച്ചവടോത്സവങ്ങളും
സി.പി.രാജശേഖരൻ
അക്ഷരരേഖ
സ്വകാര്യത തകർത്തു ക…

മലയാളത്തിന്റെ സിംഹ ഗര്‍ജ്ജനം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു

ടി ജി  വിജയകുമാര്‍ 


കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 - ജനുവരി 24 2012[2] ). പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.

സെന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന്‌ കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. അച്ഛൻ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സ്കൂൾ , ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം…

മലയാളസമീക്ഷ ഫെബ്രുവരി 15- മാർച്ച് 15/2013

MALAYALASAMEEKSHA FEB15-MAR 15/2013

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
ലേഖനം
വേണം ആത്മവീര്യത്തിന്റെ ബലതന്ത്രം
സി.രാധാകൃഷ്ണൻ

ഫെയ്സ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍ ?
രാം മോഹന്‍ പാലിയത്ത് 
മലയാളത്തിന്റെ  സിംഹഗര്‍ജ്ജനം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു
ടി ജി  വിജയകുമാര്‍
ഒന്നാം ഭാഷയും ക്ലാസിക്കല്‍ പദവിയും
കെ  വാസുദേവന്‍ 
മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും
മീരാകൃഷ്ണ

അശുദ്ധനായ  ബ്രാഹ്മണന്‍
കെ. ആര്‍  നാരായണന്‍ 
ബി  പോസിറ്റീവ്
ജയരാജ് ജി  നാഥ് 
കൃഷി
കർഷകക്കൂട്ടായ്മകളുടെ വിജയത്തിന്‌ പദ്ധതികളുടെ കൺവേർജൻസ്‌
ടി.കെ.ജോസ്‌ ഐ എ എസ്
അമിതവണ്ണം-വെളിച്ചെണ്ണയിലൂടെ പരിഹാരം
മിനി മാത്യു
നൂതന വിപണന തന്ത്രം കർമ്മപഥത്തിൽ
ദീപ്തിനായർ എസ്‌.
തെങ്ങ്‌ കൃഷി : പ്രശ്നങ്ങളും; സാദ്ധ്യതകളും
ജോബ്‌ സി. കൂടാലപ്പാട്‌
 ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും നഗരവിപണി വർദ്ധിപ്പിക്കാം
സിദ്ധരാമേശ്വര സ്വാമി ജി. എം.

ഏകോപനസാധ്യതകൾ
ആർ. ജ്ഞാനദേവൻ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഉത്സവക്കച്ചവടവുംകച്ചവടോത്സവങ്ങളും
സി.പി.രാജശേഖരൻ
അക്ഷരരേഖ
സ്വകാര്യത തകർത്തു കൊടുക്കപ്പെടും
ആർ.ശ്രീലതാവർമ്മ
നിലാവിന്റെ വഴി
ഒരു ആനക്കഥ
 ശ്രീപാര്‍വ…

പാളങ്ങള്‍

ഷാജഹാന്‍ നന്മണ്ട 

അകന്നകന്നു
പോകുന്ന
പാളങ്ങള്‍ക്കും
മാഞ്ഞുമാഞ്ഞു
... പോകുന്ന
കാഴ്ചകള്‍ക്കും
അപ്പുറത്തിരുന്നു നീ
ഹൃദയമുരുകി
കരയില്ലെങ്കില്‍
സമ്മാനിക്കാന്‍
പോകുന്ന
വിരഹം നിന്നേ
വിഷാദപര്‍വ്വത്തില്‍
ഏകാന്ത
പഥികയാക്കില്ലെങ്കില്‍
മരണത്തിന്റെ
നൂല്പാലം
കടന്നു ഞാന്‍
വിജയപൂര്‍വ്വം
തിരിച്ചു പോരാം

ഗ്രീഷ്മത്തിലെ പ്രണയ വസന്തം

ഇഷ്ടംകൊണ്ട്

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍.

മകനെ, എന്റെയീ തല്ല് .
ചൊല്ലിനോപ്പം കുത്തരി-
ച്ചോറൂട്ട്.
കടിച്ചു നീ മുറിച്ചിട്ടും
കയ്പ് തേക്കാനറച്ചെന്റെ
മുലയൂട്ട്‌ ..

മച്ചിലേറിയോളിച്ചോനെ
മസ്തകം പൊളിക്കാനായി
കല്ലുരുട്ടിയിരിപ്പോനെ,
എന്റെ ചൂരല്‍ നിനക്കൊപ്പം,

ആറ്റുനോ, റ്റിടഞ്ഞോനെ
ഉമിത്തീയില്‍ കുളിച്ചും, കണ്ണ്
കരുത്തറ്റു ചുഴന്നും
കുഴപ്പത്തിലായോനെ.

ഞാന്‍ നിന്നെ
നാവാല്‍ വലിച്ചിട്ടടിപ്പത്‌
ചൂരല്‍ മുളപ്പിച്ചിരിപ്പത്
ഇഷ്ടമൊന്നുകൊണ്ടേ...

ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും നഗരവിപണി വർദ്ധിപ്പിക്കാം

സിദ്ധരാമേശ്വര സ്വാമി ജി. എം.

ഉണ്ടക്കൊപ്രയും തൂൾതേങ്ങയും മറ്റ്‌ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യൻ നഗരങ്ങളിൽ പ്രചാരമാർജ്ജിച്ച ഉൽപന്നങ്ങളാണ്‌. "ഡ്രൈഫ്രൂട്ട്‌" എന്ന നിലയിൽ ഉണ്ടകൊപ്ര നഗരവിപണികളിൽ സുപരിചിതമാണെങ്കിൽ തൂൾതേങ്ങ ബേക്കറി, മധുരപലഹാര നിർമ്മാണമേഖല കൈയ്യടക്കിവെച്ചിരിക്കുന്നു. ഉണ്ടകൊപ്രയുടേയും തൂൾതേങ്ങയുടേയും ഉത്പാദനം കേന്ദ്രീകരിച്ചിരിക്കുന്നത്‌ കർണ്ണാടകത്തിലാണ്‌.
ഉണ്ടകൊപ്ര
കർണ്ണാടകയിലെ തുംകൂർ, ഹസൻ, ചിത്രദുർഗ്ഗ, ചിക്കമഗ്ലൂർ ജില്ലകളിലെ കേരകർഷകരെല്ലാം തന്നെ ഉത്പാദനത്തിന്റെ 60 ശതമാനം നാളികേരവും ഉണ്ടകൊപ്രയാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. 1.30 ലക്ഷം ഉണ്ടകൊപ്രയാണ്‌ സംസ്ഥാനത്തെ മൊത്തം ഉത്പാദനം. പരമ്പരാഗത രീതിയിൽ നന്നായി വിളഞ്ഞ നാളികേരം 11-12 മാസം അട്ടത്തിൽ സൂക്ഷിച്ചാണ്‌ ഉണ്ടകൊപ്രയുണ്ടാക്കുന്നത്‌. അടുത്തിടെയായി ചില കർഷകർ ഗോഡൗണുകൾ നിർമ്മിച്ച്‌ നാളികേരം സൂക്ഷിച്ച്‌ വരുന്നുണ്ട്‌. കർണ്ണാടകത്തിൽ ഉത്പാദിപ്പിക്കുന്ന ഉണ്ടക്കൊപ്ര ഗുണമേന്മയിൽ ഏറ്റവും മികച്ചതും മാധുര്യമേറിയതുമായി കണക്കാക്കപ്പെടുന്നു. ഉണ്ടക്കൊപ്ര കാഴ്ചയിൽ മികച്ചതും വലിപ്പം കുറഞ്ഞതും ഈർപ്പാംശം കുറഞ…

ജന്മം

ശ്രീദേവിനായര്‍ 

അലതല്ലിക്കരയുന്നആത്മാവിനുള്ളില്‍
അലസമായ് മേവുന്നുയെന്നന്തരാളം,