ഷാജഹാന്‍ നന്മണ്ട അകന്നകന്നു പോകുന്ന പാളങ്ങള്‍ക്കും മാഞ്ഞുമാഞ്ഞു ... പോകുന്ന
കാഴ്ചകള്‍ക്കും അപ്പുറത്തിരുന്നു നീ ഹൃദയമുരുകി കരയില്ലെങ്കില്‍ സമ്മാനിക്കാന്‍ പോകുന്ന വിരഹം നിന്നേ വിഷാദപര്‍വ്വത്തില്‍ ഏകാന്ത പഥികയാക്കില്ലെങ്കില്‍ മരണത്തിന്റെ നൂല്പാലം കടന്നു ഞാന്‍ വിജയപൂര്‍വ്വം
തിരിച്ചു പോരാം