Skip to main content

Posts

Showing posts from August, 2014

malayalasameeksha august 15-sept 15/2014

ഉള്ളടക്കം
ലേഖനം
തമോഗർത്തങ്ങളും പ്രപഞ്ചവും
വെണ്മാറനല്ലൂർ നാരായണൻ
പത്രങ്ങൾ എന്താണ് നമുക്ക് നൽകുന്നത്...?
സലോമി ജോൺ വൽസൻ
കാഫ്ക - പ്രിയപ്പെട്ട മിലേന
പരിഭാഷ:
വി രവികുമാർ

 കൃഷി
നാളികേര ഉത്പാദക കമ്പനികൾ ലക്ഷ്യ സാഫല്യത്തിലേക്ക്‌
ടി. കെ. ജോസ്‌ , ഐ എ എസ്
കർഷക ഉത്പാദക കമ്പനികൾ - പുരോഗതിയുടെ പാതയിൽ ഉറച്ച കാൽവെയ്പോടെ
ദീപ്തി നായർ
നാളികേര കർഷകർക്കു വേണ്ടി മാത്രം...
വിനോദ്കുമാർ പി
ഇന്ത്യയിലെ ആദ്യത്തെ കോക്കനട്ട്‌ ഫാർമർ പ്രോഡ്യൂസർ കമ്പനി
സണ്ണി ജോർജ്‌
സമഗ്ര ജൈവകൃഷി പദ്ധതിയുമായി കറപ്പുറം കമ്പനി
അഡ്വ. ഡി. പ്രിയേഷ്കുമാർ
 തിരിച്ചറിവ്‌
സബിത പ്രഭാകരൻ
പാലക്കാട്‌ കമ്പനിയുടെ 'പാംഡ്യൂ' നീര വിപണിയിൽ
സി.ജെ.ന്യൂസ്
കവിത
പാദമൂലങ്ങളിലെ പൊരുൾ
ഹരിദാസ്‌ വളമംഗലം
വേദനിക്കുമ്പോഴും
വി ദത്തൻ
താക്കീത്
ഫൈസൽബാവ
ഋതുമതി
രാധാമണി പരമേശ്വരൻ
ഇന്നത്തെബാല്യത്തോട്.........
സതീശന്‍ മാടക്കാല്‍ 
Words Words Words
SALOMI JOHN VALSEN
The Firefly
 Dr K G Balakrishnan
കൃഷ്ണനെന്ന ധനികന്‍
ആനന്ദവല്ലി ചന്ദ്രൻ
കാലം.!
ടി.കെ.ഉണ്ണി

മൃഗതൃഷ്ണകെ ജി ദിലീപ്കുമാർ
ഓണനാൾ
രാജു കാഞ്ഞിരങ്ങാട്
തൂക്കിലേറ്റരുത്
അനിൽ കുര്യാത്തി
വൃത്തം, GOSSIPS
ഗീത മുന്നൂർക്കോട് 
എന്തുവഴി?
സുകുമാർ അരിക്കുഴ
ഓണം... പൊന്നോണം…

WORDS…WORDS…WORDS….

SALOMI JOHN VALSEN. Words are unseen winds, Which make us what and who we are. Which make us feel, we are living to. Love and even to lead us to the other end. It leads us the eternal witness, Of mean vices and wisdom. It rarely witness compassion. We are being fallen in pyre. Mostly disappointed With vixen deeply wounded words. Our radiant complaining and serene mind, With involving risk of adopting an urchin, Accept the words of our loved ones. They throw the poisoned arrows Of words with sharpen ends, With great elation packed in a colored glittering arch. Deliver it with unseen cruelty. They stealthy wound us. As a two edged sharpen sword. At times we are empowered within. The horrible manuscript oh the words, You give us an abysmal world of sorrows. You show us the passage. But it leads us the mysterious aloneness. An un attaining path of life The wrong route afar We fall into the deep unknown trench Which they made for us deliberately? Oh God! Why don’t you have merciful? The symbolic power of words Make…

പത്രങ്ങൾ എന്താണ് നമുക്ക് നൽകുന്നത്...?-സലോമി ജോൺ വൽസൻ

“The public is wiser than the wisest critic.” George Bancroft (1800-91) American historian. മാധ്യമങ്ങൾസമൂഹത്തെ  , വ്യക്തിജീവിതത്തെഅങ്ങേയറ്റംസ്വാധീനിച്ചുകഴിഞ്ഞു. പലചരക്കുകടയിലെപഴയചാക്കിൽനിന്നുംമൂന്നുനേരംകഴിക്കുന്നഅരിയുംകല്ലുപ്പുംവരെബ്രാന്ടെറ്റ്‌ ഉല്പന്നമാക്കാൻകഴിഞ്ഞത്മാധ്യമങ്ങളുടെസ്വാധീനവലയിൽനാംഒരിക്കലുംപുറത്തുകടക്കാനാവാത്തവിധംഅകപ്പെട്ടിരിക്കുന്നുഎന്ന്മനസ്സിലാക്കിയമുതലാളിത്തവിപണനതന്ത്രത്തിൻറെഏറ്റവുംവലിയതെളിവാണ്.സമൂഹംഎന്തിനുംഏതിനുംമാധ്യമങ്ങളെആശ്രയിക്കുകയും!!!! പത്തൊന്പതാംനൂറ്റാണ്ടിലാണ്മാസ്മീഡിയയുടെവളർച്ചയെക്കുറിച്ച്ചിന്താശേഷിയുള്ള,വിമർശകരും,പ്രതിഭകളുംഎന്തിനുസാധാരണജനങ്ങളുംചിന്തിച്ചുതുടങ്ങിയത്. ഒന്നാംലോകയുധധ്തിനുശേഷമാണ്അച്ചടി