Skip to main content

Posts

Showing posts from June, 2012

malayalasameeksha/june15/july 2012

മലയാളസമീക്ഷ ജൂൺ15  -ജൂലായ് 15 /2012
വാർഷികപ്പതിപ്പ്
ഉള്ളടക്കം
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
മലയാളസമീക്ഷ കഴിഞ്ഞലക്കം വായന
എ.എസ്.ഹരിദാസ്
ലേഖനം
പരകായപ്രവേശം ലഭിച്ചാൽ പരമസുഖം!
സി.രാധാകൃഷ്ണൻ
എന്തിനു ഭയപ്പെടണം, നാം ഈശ്വരന്റെ കൈകളിലാണ്
അമ്പാട്ട് സുകുമാരൻ നായർ
തീർച്ചയായും ബോറടിക്കുന്നു. എന്നെ ചെവേറാക്കല്ലേ?
രാം മോഹൻ പാലിയത്ത്
നവാദ്വൈതം: നിരാസവും നിർമ്മാണവും
ഡോ.എം.എസ്.പോൾ
പുല്ലേലികുഞ്ചു-പുനർവായന
മീരാകൃഷ്ണ
മനസ്സ്
 ഭ്രാന്തം
ജിബിൻ മട്ടന്നൂർ
കൃഷി
മികച്ച ചങ്ങാതിമാർക്ക് തൊഴിലവസരങ്ങളേറെ;
സ്വദേശത്തും വിദേശത്തും
ടി.കെ.ജോസ് ഐ.എ.എസ്
ചങ്ങാതിക്കൂട്ടം മുന്നേറുന്നു, അയൽസംസ്ഥാനങ്ങളിലേക്ക്
മിനി മാത്യു
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി
ഫാ മൈക്കിൾ വെട്ടിക്കാട്ട്
ഇവർ തെങ്ങിന് ചങ്ങാതിമാർ
ടി.എസ്.വിശ്വൻ
തിരുവനന്തപുരം ചങ്ങാതിക്കൂട്ടം  പുതിയ തൊഴിലിൽ സന്തുഷ്ടർ
നിഷ ജി
നാളികേരം
ഡോ.ജെ.കെ.എസ്.വെട്ടൂർ
തെങ്ങുപാട്ട്
ദേവദർശൻ ബി
മനസ്സും മനുഷ്യത്വവും
അരുൺ കെ.എസ്
കഥ യൂദാസിന്റെ സുവിശേഷം
ബാബു കുഴിമറ്റം
കർത്താവും ഭർത്താവും
കുഞ്ഞൂസ്
ഉയിർപ്പുകൾ
റോസിലി
വിമതർ
സണ്ണി തായങ്കരി
ചെകുത്തന്മാരുടെ ദേശീയോത്സവം
എം.സുബൈർ
അ[ക]ഷ്ട പഞ്ചമി
എസ്സാർ …

malayalasameeksha june15-july15/2012

മലയാളസമീക്ഷ വാർഷികപ്പതിപ്പ് ജൂൺ 15-ജൂലായ്15/2012 ഇവിടെ വായിക്കുക

അമ്മ

ഗോപി മംഗലത്ത്

ഒരു തോട്ടിക്കെത്താവുന്ന
ദൂരത്താണെന്റെ
സ്വപ്‌നമെന്നമ്മയ്ക്കറിയാം

മുറ്റത്തെ മുള വെട്ടി
തോട്ടി തീര്‍ക്കുമ്പോളമ്മ
എന്നെയോര്‍ത്താകാം
ഒത്തിരി ഏച്ചുകെട്ടലോടെ
തോട്ടിക്ക് നീളം കൂട്ടാറുണ്ട്

നടുക്കല്ലിലുപേക്ഷിച്ച
വിണ്ടുകീറിയ വള്ളിച്ചെരുപ്പ്
ഉമ്മറത്തിരുന്നമ്മയെ നോക്കി
നെടുതായൊന്ന് മൂളുമ്പോള്‍...
തോട്ടിക്കൊത്ത മുള കിട്ടാനില്ലെന്ന്
അമ്മ പരിഭവം പറയും

സ്വപ്‌നം തൊടാവുന്ന തോട്ടി
മഴവില്ലുകൊണ്ടാണ്
ഉണ്ടാക്കേണ്ടതെന്ന്
അമ്മയ്ക്കറിയില്ലല്ലോ

വാർത്ത

സമകാലികകേരളം മാസിക സാഹിത്യ അവാർഡ്


സമകാലികകേരളം മാസികയുടെ ഈ വർഷത്തെ സാഹിത്യ അവാർഡിനു പി രഘുനാഥിന്റെ ഹിമസാഗരം എന്ന നോവൽ അർഹമായി.
5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 2012  ജൂൺ 30 നു നാലു മണിക്ക് ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ അഡ്വ.പി.ജെ.ഫ്രാൻസിസ് സമർപ്പിക്കും.യോഗ്ഗം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യും.സണ്ണി തായങ്കരി അദ്ധ്യക്ഷത വഹിക്കും.ഡോ.അമ്പലപ്പുഴ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ഫിലിപ്പോസ് തത്തമ്പള്ളിയുടെ പ്രണയനിറമുള്ള കൂട്ടുകാരൻ എന്ന കവിതാസമാഹാരം കല്ലേലി രാഘവൻപിള്ള ,ദേവദത്ത് ജി പുറക്കാടിനു നൽകി പ്രകാശനം ചെയ്യും.
ഷ്മീർ പട്ടരുമഠത്തിന്റെ മരപ്പൊട്ടൻ എന്ന നോവൽ ഡോ പള്ളിപ്പുറം മുരളി , ഡോ.അമൃതയ്ക്ക് നൽകി  പ്രകാശിപ്പിക്കും.
ഡോ.ഷാജി ഷണ്മുഖം,രാജൂ കാഞ്ഞിരപ്പാടം, സബീഷ് നെടുമ്പറമ്പിൽ  ,പ്രൊ.നെടുമുടി ഹരികുമാർ, പ്രൊ.ജോസ് കാട്ടൂർ, ഡോ.ജെ.കെ.എസ്.വീട്ടുർ, ആര്യാട് വാസുദേവൻ, മാർട്ടിൻ ഈരേശേരിൽ, , ആർ .ചന്ദ്രലാൽ, തോമസ് പനക്കളം, എന്നിവർ പ്രസംഗിക്കും.

സമസ്യ

shÅn-tbmS³

കൊലപാതകരാഷ്ട്രീയം: ഒരു പുനർവായന
cm{ã-¯n-sâ km-aq-ly ]-chpw km-¼-¯n-I-]-c-hpw [mÀ½n-I ]-c-hpam-b ]p-tcm-K-Xn-¡v A-Xy-´m-]v-£n-X-am-b H-¶mWv. ]u-c-·mÀ-¡v cm-{ão-bm-h-t_m-[-ap-Wv-Sm-hp-I-sb-¶-Xv.P-\m-[n]-Xy hy-h-Øn-Xn-bn ]u-c-·mÀ-¡v H-t«-sd Im-cy-§Ä sN-¿m-\m-Ipw. C-´y-sb-t¸m-se A-Xn _r-l¯m-b H-cp P-\m-[n]-Xy cm-{ã-¯n cm-{ão-bm-h-t_m-[-ap-Å ]u-c-·m-cp-sS B-h-iy-I-X {]-tXy-Iw ]-d-tb-Wv-S-XnÃ.F-¶m ,\nÀ-`m-Ky-I-c-sa-¶v ]-d-bs«, cm-ã-¯n-sâbpw k-aq-l-¯n-sâbpw D-·q-e-\-¯n-\v hgn-sbm-cp-¡p-¶ X-c-¯n-ep-Å-Xm-Wv tI-c-f-¯n-se ap-Jy-[m-cm cm-{ão-b ]mÀ-«n-I-fp-sS {]-hÀ-¯-\ co-Xn.Xm³ hn-iz-kn-¡p-¶ Bi-bw am-{X-am-Wv i-cn-sb¶pw a-äp-Å-h-sbÃmw \nÀ-½mÀÖ-\w sN-¿-s¸-tS-Wv-S-h-bm-sW-¶p-ap-Å Nn-´m-K-Xn-sb-bm-Wv ^m-jn-kw F-¶v ]-d-bp-¶-Xv.a-X ]-c-tam. cm-jv-{ടo-b ]-c-tam, `m-jm]-ctam B-b G-Xv B-i-b-¯n-sâ a-d-hn C-Xv \-S-¯n-bmepw A-Xv Ip-ä-I-c-am-Wv.tI-c-f-¯n-se cm-{ão-b ]mÀ-«n-I-fp-sS {]-hÀ-¯-\-§Ä kq-£v-a-am-bn hn-i-Ie-\w sN-¿p-t¼mÄ, Nn-e cm-{ão-b ]mÀ-«n-I-fn-se-¦nepw C¯-cw ^m-jn-Ìv kz`m-h co-Xn a-d…

A BLUE BIRD FROM THE SKY

 nisha g  [The momentary love, the momentary happiness from it, it is something which leaves a heart to throb. One feels- it is love- but not. One feels- it is Joy- but not. Every emotion elusive? 'Blue bird’ here I've used is to symbolize this elusive happiness ...] In the breeze, a bluish feather fell. It kissed a xanthic flower on it's face. Her yellow eyes, she lifted up to sky Lo! She saw a blue bird on a wet tree. Somehow she hid the puzzle in her eyes, The stranger when he smiled to her. Secretly he stared her through the night, The girl spoke not, but her silence did it. A single night blended their hearts tune And he shared his thoughts with the girl. A 'platonic love' grew in a sweet mood All nature envied, even the broad sky… He watched her dance in the warm wind, Her fury on quarrels, the most he loved. Ah! Freezing winter snow cruelly came,

malayalasameeksha/june15/july 2012

മലയാളസമീക്ഷ ജൂൺ15  -ജൂലായ് 15 /2012
വാർഷികപ്പതിപ്പ്
ഉള്ളടക്കം
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
മലയാളസമീക്ഷ കഴിഞ്ഞലക്കം വായന
എ.എസ്.ഹരിദാസ്
ലേഖനം
പരകായപ്രവേശം ലഭിച്ചാൽ പരമസുഖം!
സി.രാധാകൃഷ്ണൻ
എന്തിനു ഭയപ്പെടണം, നാം ഈശ്വരന്റെ കൈകളിലാണ്
അമ്പാട്ട് സുകുമാരൻ നായർ
തീർച്ചയായും ബോറടിക്കുന്നു. എന്നെ ചെവേറാക്കല്ലേ?
രാം മോഹൻ പാലിയത്ത്
നവാദ്വൈതം: നിരാസവും നിർമ്മാണവും
ഡോ.എം.എസ്.പോൾ
പുല്ലേലികുഞ്ചു-പുനർവായന
മീരാകൃഷ്ണ
മനസ്സ്
 ഭ്രാന്തം
ജിബിൻ മട്ടന്നൂർ
കൃഷി
മികച്ച ചങ്ങാതിമാർക്ക് തൊഴിലവസരങ്ങളേറെ;
സ്വദേശത്തും വിദേശത്തും
ടി.കെ.ജോസ് ഐ.എ.എസ്
ചങ്ങാതിക്കൂട്ടം മുന്നേറുന്നു, അയൽസംസ്ഥാനങ്ങളിലേക്ക്
മിനി മാത്യു
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി
ഫാ മൈക്കിൾ വെട്ടിക്കാട്ട്
ഇവർ തെങ്ങിന് ചങ്ങാതിമാർ
ടി.എസ്.വിശ്വൻ
തിരുവനന്തപുരം ചങ്ങാതിക്കൂട്ടം  പുതിയ തൊഴിലിൽ സന്തുഷ്ടർ
നിഷ ജി
നാളികേരം
ഡോ.ജെ.കെ.എസ്.വെട്ടൂർ
തെങ്ങുപാട്ട്
ദേവദർശൻ ബി
മനസ്സും മനുഷ്യത്വവും
അരുൺ കെ.എസ്
കഥ യൂദാസിന്റെ സുവിശേഷം
ബാബു കുഴിമറ്റം
കർത്താവും ഭർത്താവും
കുഞ്ഞൂസ്
ഉയിർപ്പുകൾ
റോസിലി
വിമതർ
സണ്ണി തായങ്കരി
ചെകുത്തന്മാരുടെ ദേശീയോത്സവം
എം.സുബൈർ
അ[ക]ഷ്ട പഞ്ചമി
എസ്സാർ …

Feroze Gandhi : The Forgotten Gandhi of India

j gopikrishnan

More than fifty years ago, a young elegant man stood up in the Lok Sabha and started speaking, better to say roaring. He was exposing out the first scam in the parliamentary democracy of India, though he belong to the Treasury bench. His father in law, the then Prime Minister of India Jawaharlal Nehru was hearing the thundering words. Nothing prevented Feroze Gandhi from exposing corruptions.

He started: “A mutiny in my mind has compelled me to raise this debate. When things of such magnitude, as I shall describe to you later, occur, silence became a crime…..”

It went on, when with several counter arguments with the then Finance Minister T.T. Krishnamachari, while the Lok Sabha heard it with pin drop silence. Indian democracy was first experiencing this shocking situation. “Mr.Speaker, there is going to be some sharp shooting and hard hitting in the House today, because when I hit I hit hard and expect to be hit harder. I am fully conscious that the other s…

My Muses

dr k g balakrishnan

Enchanting the dawn,
Crimsoning the hue,
Unveiling the heavenly view,
My misty feel pacing bright,
What an ever new refreshing sight,
O my tormenting yesterday gone!

May I sing welcome to the Emperor?
-Appearing in his seven-horsed chariot!
The entire universe is with me to celebrate,
The holy eternal entrancing procession core!

ഗംഗ

ഡോ. കെ.ജി.ബാലകൃഷ്ണന്‍
                                             തണുത്തുറഞ്ഞു പൂജ്യം;                                                 ഗോമുഖത്തുനിന്നു                                                ഒരൊച്ചയനക്കം;                                                 ഉറവയായി ,                                              കുഞ്ഞരുവിയായി                                                   ഒന്ന്;                                               ഒന്നും  ഒന്നും ഒന്നും                                                   പിന്നെയും പിന്നെയും;                                                അങ്ങനെ ആറായി.
                      ആറ്; അത് മനസ്സ്.                                                 ഉള്ളില്‍ ഒഴുകിയെത്തുന്നതുന്നത് ;kk                                                 അറിവ്;ഏഴ്, ഏഴാഴി.
                                                 ആഴങ്ങളില്‍  ആഴ്ന്ന്,                                                  എഴാമറിവായി                                                    നിറ നിറവുകളില്‍                                            …

വെള്ളിമീനുകള്‍

രമേശ്‌ കുടമാളൂര്‍

എന്റെ ബാല്യത്തിന്റെ വീട്ടുമുറ്റത്തെ പുഴയെനിക്കൊര്‍മ്മയില്‍ തെളിനീര്‍ത്തിളക്കം. പുഴപോലെയൊരു ബാല്യവും, അതി- നുള്ളില്‍ നിറച്ച കുസൃതി മീന്‍ ചാട്ടങ്ങളും.
മാനത്ത് കണ്ണുമായ് നീന്തുന്നവര്‍ കറുത്ത പൂ വിരിയിച്ചു നില്‍ക്കുന്നവര്‍ ചെമ്മഷി കലക്കിയതുപോലെ ഒരായിരം കുഞ്ഞുങ്ങളെ കാത്തു നീങ്ങുന്നവര്‍ നൊടിയിലൊരു കൊള്ളിയാന്‍ പോലെ പൊന്തയില്‍ വെള്ളിത്തിളക്കമായ്‌ പായുന്നവര്‍ പായല്‍പ്പടര്‍പ്പിന്നിരുട്ടില്‍ നിന്നെപ്പോഴും പാത്തും പതുങ്ങിയും നോക്കുന്നവര്‍.
വെള്ളിമീനിനെയൊന്നു കൈയിലെടുക്കുവാ- നായിരുന്നെപ്പോഴുമെന്‍ കൌതുകം തൊട്ടുതൊട്ടില്ലെന്ന മട്ടോളവും ഒരു കുഞ്ഞാടിനെപ്പോല്‍ മെരുങ്ങും -ഒന്നു തൊട്ടുപോയാലോ മിന്നല്‍പിണര്‍ പോലെ ആഴങ്ങളില്‍ പോയ്‌ പതുങ്ങും-അവനൊരു നാളെന്റെ കൈയിലൊതുങ്ങി.
ചില്ലുപാത്രത്തിലെ വെള്ളത്തിലിട്ടു ഞാ- നെന്റെ പ്രിയപ്പെട്ട മീനിനെ-വെയിലേറ്റു ശല്ക്കം തിളങ്ങവേ കാണുവാനെന്തു രസം അന്നറിഞ്ഞില്ല ഞാനതിന്നില്ലം പിരിഞ്ഞതിന്‍ നൊമ്പരം.
ഇന്നിവിടെ എത്രയോ കാതങ്ങളകലെ- ത്തനിച്ചിരിക്കെ വീണ്ടുമോര്‍ക്കുന്നു ഞാന്‍ അന്നെന്റെ ചുവടൊത്തു തൊടിയിലലഞ്ഞ പിഞ്ചു പാദങ്ങള്‍ ചുവടുറച്ചോരോ വഴി പിരിഞ്ഞു.
ജീവിത പാപങ്ങള്‍ മലിനമാക്കിയ പുഴ പോലെയൊഴുകാതെയിവിട…