13 Sept 2011

അരുവി









 അനിൽ കുറ്റിച്ചിറ

തീൻമേശയിലെ
ഉച്ഛിഷ്ട മരവിപോലെ
മറ്റൊരുമേശയിൽ
ഞാൻ ഉപേക്ഷിക്കപ്പെടും
നീ വരിക.
ഉപയോഗിക്കാതെ
മൂടപ്പെട്ട
ഉറവയാണ്‌ ഞാൻ
മരണം
സ്ഫടികമാക്കി തീർക്കും
മുമ്പേ
ഈ തെളിനീര്‌ കുടിക്കുക
ഉറ്റവർ കീറിത്തുന്നി
പഠിച്ചതിന്റെ ബാക്കി
മരുന്നിലേക്ക്‌ ആഴ്‌ന്ന്‌ പോകും
മുമ്പേ
നീ വരിക

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...