ആത്മരഹസ്യം ചങ്ങമ്പുഴ കവിത

ജോർജ്

 ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ,
ആരോടും അരുലരുതോമാലെ നീ
താരകാകീര്നമായ നേഎലമ്ബരതിലന്നു ,
ശാരദ ശശിലേഖ സമുന്നസിക്കെ
തുള്ളിയുലഞ്ഞുയര്‍ന്നു തള്ളി വരുന്ന ,
മൃദു വെള്ളി വലാഹകകള്‍ നിരന്നു നില്‍ക്കെ
നര്തന നിരതകള്‍ പുഷിപിത ലതികകള്‍ ,
നാള്‍ തളിര്കലാല്‍ നമ്മെ താഴുകിടാവേ
ആലോല പരിമള ടോരനിയിങ്കല്‍ മുങ്ങി ,
മാലെയാനില ന മന്ദം അലഞ്ഞു പോകെ
നാണിച്ചു നാനിചെന്റെ മാറത്തു തല ചായ്ച്ചു ,
പ്രാന നയികെ നീ എന്‍ അരികില്‍ നില്‍ക്കെ
രോമാഞ്ഞമിളകും നിന്‍ ഹെമങ്ങഗം തോറും ,
മാമക കര പുടം വിഹാരിക്കവേ
പുഞ്ചിരി പൊടിഞ്ഞ നിന്‍ ചെന്ജോടി തളിരില്‍ എന്‍ ,
ചുംബനം ഇടയ്കിടക്കമാരിന്നിടാവേ
നാം ഇരുവരും ഒരു നീല ശില തലത്തില്‍ ,
നാഗ നിര്‍വൃതി നേടി പരിലസിക്കെ
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ,
ആരോടും അരുലരുതോമാലെ നീ
വേദന സഹിയത്താ രോദനം തുലുംബീടും ,
മാമക ഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും
ആതര സമന്വിതം ആരും അറിയാത്തൊരു ,
ശീതള സുഗാസവം പുരട്ടി മന്ദം
നീ എന്നെ തഴുകവേ ഞാന്‍ ഒരു ഗാനമായ് ,
നീലംബരത്തോളം ഉയരുന്നു പോയ്‌
സങ്കല്പ സുഗതിനും മീതെയായ്‌ മിന്നും ,
ദിവ്യ മംഗള സ്വപ്നമേ നിന്‍ അരികില്‍ എത്താന്‍
യാതൊരു കഴിവുമിലാതെ ഞാന്‍ എത്ര കാലം ,
ആതുര ഹൃദയാനി ഉഴാനിരുനു
കൂരിരുള്‍ നിരന്ജോരെന്‍ ജീവിതം പൊടുന്നനെ ,
തരകാവൃതമായ് ചമഞ്ഞ നേരം
ആ വെളിച്ചത്തില്‍ നിന്‍ e കണ്ടു ഞാന്‍ – 2
ദിവ്യമംക് ഒരാനന്ദ രശ്മിയായ് എന്നരികില്‍ തന്നെ
മായാത്ത കാന്തി വീശും , മംഗള കിരനമേ ,
നീ ഒരു നിഴലാനെന്നരു ചൊല്ലി
അല്ലിലെ വെളിച്ചമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല ,
അല്ലലില്‍ മൂടി നില്‍ക്കും ആനന്ടമേ
യാതൊന്നും മറയ്ക്കാതെ
നിന്നോട് സമസ്തവും ഒതുവാന്‍ കൊതിച്ചു ,നിന്നരികിലെത്തി
കണ്ണുനീര്‍ കണികകള്‍ വീണു നനഞ്ജതാം നിന്‍ ,
പോന്നാല കാവില്‍ കൂമ്പ് തുടച്ചു മന്ദം
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ,
ആരോടും അരുലരുതോമാലെ നീ
എന്നാത്മ രഹസ്യങ്ങള്‍ എന്തും ഞാന്‍ നിന്നോടോതും ,
മന്നിനായത് കേട്ടിറെറെന്ത്ഹു കാര്യം
ഭൂലോക മൂടരായ് , നമ്മെ ഇന്നപരന്മാര്‍
പൂരിത പരിഹാസം കരുതിയേക്കാം
സാരമില്ലവയോന്നും സന്തതം മമ ബഘ്യ ,
സാരസര്‍വസ്വമേ നീ ഉഴാനിടണ്ട
മാമക ഹൃദയത്തിന്‍ സ്പന്ദനം നിലക്കുവോളം ,
പ്രേമവും അതില്‍ തിര അടിച്ചു കൊല്ലും
കല്പാന്ത കാലം വന്നു ,
ഭൂലോകമാകെ ഒരു കര്‍ക്കശ സമുദ്രമേ മാറിയാലും
അന്നതിന്‍ മീതെ അല തള്ളി ഇരച്ചു വന്നു പൊങ്ങി ഇടും ,
ഓരോ കൊച്ചു കുമിള പോലും
ഇന്ന് മത്മനസത്തില്‍ തുള്ളി തുളുമ്പി നില്ല്കും ,
നിന്നോടുള്ള അനുരാഗമാരിക്കും
രണ്ടല്ല നീഎയും ഞാനും ഒന്നേ കഴിഞ്ഞല്ലോ ,
വിന്ഡലം നമുകിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും ,
ആരെല്ലാം പരിഭവം കരുതിയാലും
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ,
ആരോടും അരുലരുതോമാലെ നീ …….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ