മലയാളസമീക്ഷ അന്താരാഷ്ട്ര അവാർഡ് 2012

മലയാളസമീക്ഷ മാസികയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സാഹിത്യ അവാർഡുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നു.വിവിധ വിഷയങ്ങളിൽ മികച്ച എഴുത്തുകാരെ ആദരിക്കുകയാണ് ലക്ഷ്യം.സാഹിത്യത്തിന്റെ എല്ലാശാഖകൾക്കും പങ്കാളിത്തമുണ്ടാവണം  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ എഴുത്തിനു കുറേക്കൂടി വ്യക്തതയുംലക്ഷ്യബോധവും കൊടുക്കാൻ ഇതിനുകഴിയുമെന്ന് ഞങ്ങൾ കരുതുന്നു.
പുസ്തകങ്ങളുടെ പേരുകൾ, എഴുത്തുകാരുടെ പേരുകൾ എന്നിവ വായനക്കാർക്കും നിർദ്ദേശിക്കാവുന്നതാണ്.
വിദഗ്ധസമിതി അവാർഡുകൾ നിശ്ചയിക്കും.
പബ്ലിഷർ : ജയശങ്കർ
email malayalasameeksha@gmail.com
pho. 9995312097

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ