സ്വപ്നങള്‍


ബി.ഷിഹാബ്


ഒരു കൊച്ചു കൂര

ഒരു കൊച്ചു ജോലി

ഒരു കൊച്ചു കുടുംബം

എനിക്കുള്ളതെല്ലാം

കൊച്ചു കൊച്ചു സ്വപ്നങളാണെങ്കിലും

വിപ്ലവകാലത്തെക്കുറിച്ചുള്ള എന്റെ സ്വപ്നങള്‍

ആകാശത്തോളം വലുതാണ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ