ശതമാനം

ഇ.ഹരീന്ദ്രനാഥ്

ഇ ന്നലെയാണ് ഞാന്‍
പത്താം ക്ലാസ്സ്‌  പരിക്ഷ എ ഴുതിയത്
ഇ നി രണ്ടു മാസം കാത്തിരികാം.\
ഒന്നുകില്‍ ജയി ക്കും  അല്ലെങ്കില്‍ തോല്‍ക്കും
ജയി ച്ചാല്‍ തുടര്‍ന്നു  പഠിക്കും
തോറ്റാല്‍ പല കാര്യങ്ങളും
ഞാന്‍ എ ന്നില്‍നിന്നും പഠിക്കും
.
എ ന്നെ അലട്ടുന്നത് ശതമാനമാണ്
ഇനി രണ്ടു മാസം കഴിഞ്ഞാല്‍
അതിന്‍റെ ചരിഞ്ഞ വര
മാന്ത്രിക വടിയായി വായുവില്‍
ഉയര്‍ന്നു പൊങ്ങും
അതിന്‍റെ രണ്ടു കുത്തുകള്‍
ഉണ്ട  കണ്ണായി എന്നെ മിഴിക്കാം
ഇ പ്പോഴിതാ രക്ഷിതാകള്‍
അവയക്ക്‌" വാ " വെച്ച് കൊടുത്തു
ഇ നി രണ്ടു മാസം കഴിഞ്ഞാല്‍
അവ അ ലമുറ യിട്ട് വിളിച്ചു പറയും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ