നസിം ബസ്ര
കളിചെപ്പില്‍ ഒളിപ്പിച്ച
മകര മഞ്ഞില്‍ കൂട്ടിയിട്ട എന്റെ ബാല്യം ഇട്ടിയും കോലും ഗോലിയും തലപന്തും എന്‍റെ ചങ്ങാതിമാര്‍ വയലും തിറയും കുരുവി കൂട്ടവും എന്‍റെ കൂട്ടുകാര്‍ അലതല്ലി ആഹ്ലാദിച്ചു നടന്ന എന്‍റെ ബാല്യകാലം മുറ്റത്തെ ചെമ്പരത്തി ചെടിയുടെ ചില്ല പൊട്ടിച്ചതിനു പിതാവ് വക തല്ലു രണ്ട് മാതാവ് വക ശകാരം ഒന്ന് ജേഷ്ടന്‍ വക തലക്കടി ഒന്ന് എന്നാലും ഞാന്‍ ചെമ്പരത്തി പൂവിനെ തലോടും അതിന്‍റെ ധളങ്ങളെ ഊതി വീര്‍പ്പിക്കും രാവിലെ വീണ ഇലഞ്ഞി പൂ പെറുക്കാന്‍ ഒന്നാമന്‍ ആയി ഓടിയെത്തും വട്ടയിലയുടെ കുമ്പിളില്‍ കൂമ്പാരം ആകും ഇലഞ്ഞി പൂ വീടണയും നേരം ഉപ്പയുടെ മാടി വിളി
ചെറു കമ്പുകള്‍ കൊണ്ടൊരു
തീകൂട് കറുത്ത ചായയും പുക ചുരുട്ടും കരിഞ്ഞ ദോശയും കടലകറിയും തെളിഞ്ഞ പുഴ വെള്ളത്തില്‍ നീരാട്ടും കുളിര് കോരും കടുപ്പമേറും കഴിഞ്ഞു പോയൊരു തെളിഞ്ഞ ബാല്യം ....നാച്ചി ...ബഹറിന്‍
Ads – Why this ad?
Get a Domain and Several Free Extras at 329 only. Register Now!
3% full
Using 0.4 GB of your 10 GB
©2012 Google - Terms & Privacy
Last account activity: 4 days ago
Details |
19 Aug 2012
പോയ കാലം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...