കൊച്ചി അന്താരാഷ്ട്ര പുസ്ത്കോൽസവ സമിതി നടത്തിയ
ഗുരുവന്ദനയാത്രയിലെ ചില ചിത്രങ്ങൾ.
അക്കിത്തത്തിന്റെ വീട്ടിൽ നിന്നാണു യാത്ര തുടങ്ങിയത്.
സമിതി അദ്ധ്യക്ഷൻ നന്ദകുമാറാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ് .
വെണ്ണലമോഹൻ , എം. കെ.ഹരികുമാർ എന്നീവർ യാത്രയ്ക്ക് നേതൃത്വം നൽകി.
കോവിലൻ, വൈദ്യമഠം നാരായണൻ നമ്പൂതിരി, ഭരതൻ, വി.ടി.ഭട്ടതിരിപ്പാട്, കുഞ്ഞുണ്ണിമാഷ് തുടങ്ങിയവരുടെ വീടുകൾ സന്ദർശിച്ചു.
രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയിൽ ധാരാളം നാട്ടുകാരും പങ്കെടുത്തു.
|
അക്കിത്തത്തിന്റെ വസതിയിൽ എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു |
|
നന്ദകുമാർ പ്രസംഗിക്കുന്നു |
|
മാടമ്പിന്റെ വസതിയിൽ |
|
കോവിലന്റെ വസതിയിൽ |