ഉന്നം


ശരത്


സെക്രട്ടേറിയറ്റ് പടിക്കൽ
കുറെ കീറ്റ കടലാസ് കിടപ്പുണ്ട്
അതിൽ 
'അക്ഷരങ്ങൾക്ക്
കൂട്ട് കിടന്നപ്പോൾ നിങ്ങൾ
അയ്യപ്പനെ തെരുവുതെണ്ടി എന്നു വിളിച്ചു..
.ഇരുട്ടി വെളുക്കുമ്പോൾ
നിന്റെ വസ്ത്രം ഉടയാത്തതെന്തെന്ന്
എനിക്കറിയാം
ക്രിസ്തു പറഞ്ഞപോലെ ആ കല്ല് തഴെ കളഞ്ഞേക്കു'

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ