പ്രണയമില്ലാത്ത പ്രണയദിനം


വിനീത് നമ്പ്യാര്‍ 


ഒന്നിച്ചിരിക്കുവാന്‍ നേരമില്ലാത്തവര്‍
ഒന്നുരിയാടുവാന്‍ വാക്കറിയാത്തവര്‍
പരസ്പരം കാണുവാന്‍ കാഴ്ചയില്ലാത്തവര്‍
വാരിപ്പുണരുവാന്‍ കൈകളില്ലാത്തവര്‍
പ്രണയം ചന്തയില്‍ വിറ്റു തുലച്ചവര്‍
പ്രണയത്തെ ജാതിമത കൂട്ടിലടച്ചവര്‍
പാരാകെ ഓടി പാടി നടക്കുന്നു
പ്രണയദിനത്തെ ആഘോഷമാക്കുവാന്‍

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?