ഒരുകനൽനാളമായ്പാഞ്ഞുപോയീടവെ
മറവിതൻമാറാലനീക്കിഎൻഓർമ്മകൾ
പടരുകആണെന്റെസിരകളിലാകവെ
ഒരുകൊടുംകാറ്റിന്റചിറകേന്തിവന്നുനീ
ഒരുവർഷബിന്ദുവായ്‌എന്നിൽപതിച്ചതും
ഒരുനീരരുവിയായ്ഒന്നായ്ഒഴുകിനാം
ഒടുവിൽപിരിയുവാനാകാതെനിന്നതും
പിടയുന്നനെഞ്ചിന്റെചിതയിൽകിടന്നുനിന്
വിരഹമൊരുന്മാദനിർത്തംചവിട്ടവെ
വിധിഒരുവാളുമായ്വന്നാമനസിന്റെ
പകുതിമുറിച്ചതാംനീയൂമായ്പോകവെ
കടലുംകിനാക്കളുംകണികണ്ടിരുന്നഞാൻ
കനിവിന്റെതിരിനാളംഎന്തിഒഴുകുന്നു.
ഈമൂകമാംപുറംതോടെനിക്കേകുവാൻ,
ഈഅദ്മനൊംബരംഞാൻനുകര്ന്നീടുവാൻ,
ഈവിഷാദത്തിൻചുമടേന്തിനീങ്ങുവാൻ,
ഞാൻചെയ്തപരാധംഎന്തെന്നുചൊല്ലുമോ?
നിന്നിൽഞാൻകണ്ടവിശുദ്ധിയോ?
എന്നിലെനിന്നെപ്രണയിച്ചസത്യമോ?
വരുംജന്മത്തിനായ്കണ്ടസ്വപ്നമോ?
അതോ,ഒക്കയുംഞാൻകണ്ടമിഥ്യയോ?
