മലയാളസമീക്ഷ ഓൺലൈൻ മാഗസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അഞ്ച് പ്രതിഭകളെ പുരസ്കാരം നല്കി ആദരിക്കുന്നു. പ്രമുഖ മറുനാടൻ സംഘടനയെ പുരസ്കാരം നല്കി ആദരിക്കുന്നു. സാഹിത്യം, സംസ്കാരം, സംരഭകത്വം, ചിന്ത, വാക്ക് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളുടെ പേരുകൾ നിർദേശിക്കാം. പ്രസാധനം, കവിത, കഥ, ബ്ളോഗ്, വെബ്സൈറ്റ്, പ്രവാസം, , സിനിമ, സംരംഭകത്വം എന്നീ മേഖലകളിൽ മികച്ച സംഭാവന നല്കിയവരെയാണ് പരിഗണിക്കുന്നത്.പ്രസാധകൻ:
ശൈലേഷ് തൃക്കളത്തൂർ
/ഫോൺ: 9446033362