26 Nov 2015

അപാരതയും അപഥവും/കവിത



ദിപു ശശി തത്തപ്പിള്ളി

1.അപാരത:-

ഒരു പക്ഷിക്കും ചേക്കേറാൻ,
ഒരു ശിഖരം പോലും നൽകാതെ ;
വലിയൊരു മരം മാത്രമായ്‌
വളർന്നു കൊണ്ടേയിരിക്കുന്നു, എന്റെ സ്വപ്‌നങ്ങൾ....
അമ്പരപ്പിന്റെ ഒരാകാശവിതാനം മാത്രം,
എനിക്ക്‌ സമ്മാനിച്ചുകൊണ്ട്‌..!!!!!!!!!!!!!!!

2. അപഥം:-
“അരുതായ്മകളിൽ ഇരുട്ടുവീഴ്ത്തുന്ന,
ഇല്ലായ്മകളുടെ സഞ്ചാര ദൂരം..”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...