13 Oct 2011

നിർമ്മാല്യം


രഹ്‌നാ രാജേഷ്


കൈയിലെടുത്ത്‌
സ്നേഹത്തോടെ
മോഹം ചാർത്തൽ
സ്വന്തമാക്കാൻ
ആസക്തിയുടെ
ആദ്യലഹരിയിൽ
ചന്ദനംചാർത്തൽ
കാലപ്പഴക്കത്തിൽ
ക്ലാവുപിടിയ്ക്കുന്ന കൗതുകം
ലാളിച്ചുതീർത്ത കനവ്‌
വലിച്ചെറിയാൻ ഒരു നോവ്‌.
നിർമ്മാല്യം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...