ഹൃദയവേദന.


ശകുന്തള.എൻ.എം

'ഹൃദയവേദന എന്നു നീ പറയുന്ന

ആ കാര്യം എന്താണെന്ന്‌ എന്നോട്‌ ഒന്നു പറഞ്ഞു തരൂ'

എന്ന്‌ ഒരിക്കൽ അക്ഷമയോടെ നീ എന്നോടു ചോദിച്ചു.

ഞാൻ നിന്റെ കണ്ണുകളിലേക്ക്‌ നോക്കി?.

അപ്പോൾ എനിക്കുണ്ടായ ഹൃദയവേദന

എന്റെ ചേതനയുടെ തായ്‌ വേരിന്റെ

അന്ത്യ അഗ്രാണു വരെ താഴ്‌ന്നു പോയി...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ