ഒ വി വിജയന്റെ കഥ:അക്ബർ ചക്രവർത്തിമൂവാറ്റുപുഴയിൽ നിന്ന്  കഥാസമിതി പ്രസിദ്ധീകരിച്ചുവന്ന കഥാസമാഹാരത്തിലേക്ക് 1978 ൽ  ഒ .വി .വിജയൻ അയച്ചുകൊടുത്ത 'അക്ബർ ചക്രവർത്തി ' എന്ന കഥ ഇവിടെ പ്രസിദ്ധീകരിക്കയാണ്.
ഈ കഥ ഇതുവരെയും വേറെ സമാഹരിക്കപ്പെട്ടിട്ടില്ല.
വിജയന്റെ ഒരു കഥ അദ്ദേഹത്തിന്റെതന്നെ, അപൂർവ്വമായ കൈയക്ഷരത്തിൽ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം തോന്നുകയാണ്.
ഈ കഥ ഞങ്ങൾക്ക് തന്റെ എഴുത്തുരേഖകൾക്കിടയിൽ നിന്ന് കണ്ടെത്തി അയച്ചുതന്നത് പ്രമുഖ കഥാകൃത്തും 'കഥസമിതി'യുടെ പ്രസാധകനും എഡിറ്ററുമായിരുന്ന പായിപ്ര രാധാകൃഷ്ണനാണ്.
അദ്ദേഹത്തോടുള്ള നന്ദി ഞങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നു.
ഏറെ അഭിമാനത്തോടെ ഈ കഥ വായനക്കാർക്കായി സമർപ്പിക്കുന്നു.
-എഡിറ്റർ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?