കെ.എം.രാധ   
              ചാരുലത വളരെ അസ്വസ്ഥ.പത്രാധിപര്‍ പൂതം പിടിച്ച മട്ടില്‍
 അവള്‍ക്ക് മുന്‍പില്‍,സീറ്റില്‍ കുനിഞ്ഞിരുന്ന്.പുസ്തകതാള്ുകള്
വന്ന കാര്യം എള്‌ുപ്പം പറഞ്ഞിട്ട് പോകൂ,തിരക്കുണ്ട്.നിങ്ങള്‍ വാചാലയെന്നു കേട്ടിട്ടുണ്ട്.ഞങ്ങളെപോലുള്
വന്ന കാര്യം എള്‌ുപ്പം പറഞ്ഞിട്ട് പോകൂ,തിരക്കുണ്ട്.നിങ്ങള്‍ വാചാലയെന്നു കേട്ടിട്ടുണ്ട്.ഞങ്ങളെപോലുള്
വെറുതെയല്ല ഇപ്പോള്‍ കൊടുക്കേണ്ട വാര്‍ത്തക്ക് വേണ്ട പ്രധാന അംശങ്ങള്‍ എത്ര തിരഞ്ഞിട്ടും ഈ മാന്യന്‍ കാണാതെ പോയത്!   
                                ''ഉം...''  പത്രാധിപര്‍ . 
                     ''കഴിഞ്ഞ രണ്ടു വര്‍ഷമായി  അയച്ചതൊന്നും പ്രസിദ്ധീകരിച്ചു കാണുന്നില്ല.''  ചാരുലത .
          അവള്‍ക്കോപ്പം വന്നവര്‍ വാരികയില്‍  മുഖചിത്രമായി  സ്ഥാനം പിടിച്ച് പുരസ്കാര ലഹരിയില്‍ മുങ്ങിപൊങ്ങി.....കണ്ടോ....എങ്
          ''ഓ..അത് പോകട്ടെ.ഇപ്പോള്‍ വല്ല സൃഷ്ടിയും....കൈയിലുണ്ടോ?''  അദേദഹം ചോദിക്കുന്നു   
       ''  സാര്‍......രാഷ്ട്ര സുരക്ഷയെപറ്റി ഒരു ലേഖനം ''            
                                                                        
                                         
പെട്ടെന്ന് ,അദ്ദേഹം,  ,മുന്പത്തേക്കാളധികം  മുഖം കറുത്ത് രൌദ്രമായി.       
''നിങ്ങളോട് ഇത്തരം വിഷയം കൈകാര്യം ചെയ്യുന്നത് അപകടം വരുത്തുമെന്ന് 
മുന്നറിയിപ്പ് തന്നതല്ലേ ?ആധികാരികത ഒട്ടുമില്ലാത്ത വെറും ഭാവനാസൃഷ്ടികള്‍ 
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കും."'
അയാളുടെ സിദ്ധാന്തം അവള്‍ പുച്ഛത്തോടെ തള്ളി .
അയാളുടെ സിദ്ധാന്തം അവള്‍ പുച്ഛത്തോടെ തള്ളി .
അല്ലെങ്കിലും ഈ കോമപ്പന്‍ കാര്യമായ സഹായങ്ങള്‍ നല്‍കില്ല 
-സമൂഹത്തിനും,തനിക്കും. .....                                            
                                
                    
 ''എന്താണ് ഉള്ളടക്കം?" പ്രകടമായ അനാസ്ഥ....വാക്കുകളില്‍.                  
                                                                     
      വരണ്ടായിരുന്നു.കൂടികാഴ്ച ഒഴിവാക്കാമായിരുന്നു അസ്സല്‍ വിദേശ 
സിനിമാനിരൂപകന്‍ ടി.സുരേഷ്ബാബുവിന്റെ തലയ്ക്ക് ശക്തിയായി ഒരു കിഴുക്കു 
കൊടുക്കണം.അയാള്‍ ചില സൂചനകള്‍.......നിങ്ങള്‍ പോകണം,ദയാലു ..നല്ലത് ആര്‍ 
എഴുതിയാലും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും. നേരില്‍ കാണാത്ത 
അയാളുടെ ഫോനെവിളിയിലെ സൗഹൃദം കൂട്ടികുറച്ചു വന്നതാണ്.          
            ''സര്‍,മാധ്യമങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ചക്ക് വിധേയമാക്‌ുന്നു.കശ്മീര്‍,നാഗാ
''നിങ്ങളുടെ കൈയില്‍ തെളിവുണ്ടോ "'ആ മുഖത്ത് പുച്ഛരസം.
''സാറിനറിയുമോ.....അഫ്സ്പ -സൈനികര്‍ക്ക് നല്‍കിയ പ്രത്യേക സായുധാധികാര നിയമം പിന്‍വലിക്കുക വഴി അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞു കയറ്റം കൂടി.അവര്‍ കള്ളനോട്ടുകള്‍ രാജ്യമാകെ വിതരണത്തിനു വന്‍ ശ്രുംഖല.രൂപപ്പെടുത്തി അവിടെ ജനം എന്നും തെരുവിലിറങ്ങി,. നിയമവ്യവസ്ഥ ചവുട്ടിയരക്ക്യുന്നു.വര്‍ഷങ്ങളാ
''നിങ്ങളുടെ കൈയില്‍ തെളിവുണ്ടോ "'ആ മുഖത്ത് പുച്ഛരസം.
''സാറിനറിയുമോ.....അഫ്സ്പ -സൈനികര്‍ക്ക് നല്‍കിയ പ്രത്യേക സായുധാധികാര നിയമം പിന്‍വലിക്കുക വഴി അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞു കയറ്റം കൂടി.അവര്‍ കള്ളനോട്ടുകള്‍ രാജ്യമാകെ വിതരണത്തിനു വന്‍ ശ്രുംഖല.രൂപപ്പെടുത്തി അവിടെ ജനം എന്നും തെരുവിലിറങ്ങി,. നിയമവ്യവസ്ഥ ചവുട്ടിയരക്ക്യുന്നു.വര്‍ഷങ്ങളാ
             '' stop,stop.....മതി.മതി.വിവരണം,'
 
                    ''വെറും മലയാളം അധ്യാപികയല്ലേ ?ചരിത്രം കലക്കി 
കുടിച്ചവര്‍ ഇവിടെയുണ്ട്.ആധികാരികമായി പറയാന്‍ അവര്‍ക്കറിയാം''            
                                                                        
                                                                        
                        
                      ''അത് നല്ല കാര്യം തന്നെ സര്‍.അത്യാവശ്യത്തിനു 
ഇന്ത്യന്‍-ബ്രിട്ടീഷ്-ലോക ചരിത്രം അറിയാം.ഗാന്ധിസാഹിത്യം ഇഷ്ടമാണ്''       
  
                             ''ഇതാണ് നിങ്ങളുടെ 
കുഴപ്പം.അനാവശ്യ വര്‍ത്തമാനം,സ്വയം ബൂസ്റ്റ് ചെയ്യല്‍''  അയാള്‍,അവളെ 
വല്ലാതെ നോക്കി .                                                        
           
മനസ്സ്,കാര്‍മുകില്‍ വര്‍ണമായി.ശബ്ദം ഇടറി. ചാരുലതയുടെ കണ്ണ് നനഞ്ഞു.
മനസ്സ്,കാര്‍മുകില്‍ വര്‍ണമായി.ശബ്ദം ഇടറി. ചാരുലതയുടെ കണ്ണ് നനഞ്ഞു.
        ''സാറിനെപോലെയുള്ളവര്‍ വേണം 
രാഷ്ട്രത്തിന്റെ നെടും തൂണാകാന്‍ . താങ്കള്‍ നയിക്കുന്ന ദേശീയ ദിനപത്രം 
കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ചു സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുക.എങ്കിലേ 
,കേന്ദ്രസര്‍ക്കാരിന്റെ അടച്ച കണ്ണ് തുറപ്പിക്കാനാവു .''                  
                                                                         
                                                             .          
                   
            ''എന്താ കളിയാക്കുകയാണോ ?''പത്രചുമതലക്കാരന്റെ  മുഖം 
ചുവക്കുന്നു..ചുമച്ച് ,നെറ്റിയില്‍ നെടുകെ വിരലുകള്‍ അമര്‍ത്തി,തലവേദന 
.......                              
വന്നത് 
തെറ്റ്,സംസാരിച്ചത് അതിനേക്കാള്‍വലിയ ....... അവള്‍ ,നിശ്വസിച്ചു.          
                                                                 
          ''സാര്‍,ലോകചരിത്രത്തില്‍ മഹാത്മാവിന് വലിയസ്ഥാനമുണ്ട്.ഗാന്ധിസാഹിത്
ചാരുലത ,ആശ്വസിച്ചു                                                  
                                                                        
                                
            ''ശരി.മാറ്റര്‍ 
തരു.വേണ്ടത് ചെയ്യാം.''                                                  
                                                                        
    
     ''സാര്‍,അസമിലെ ഗോല്‍ഗട്ട് ജില്ലയില്‍ 2012 ഏപ്രില്‍28ന് 
പെട്രോള്‍ റിഫൈനറിയില്‍ തീപിടുത്തമുണ്ടായി.അതൊരു ടെറര്‍ ആക്രമണമാകാന്‍ 
സാധ്യത ......'"                                                          
                                                                        
      
      പത്രാധിപര്‍ ,അവളെ രൂക്ഷമായി നോക്കി.അവള്‍ ,ബാഗില്‍ നിന്ന് 
കൈയെഴുത്ത് പ്രതിയെടുത്ത് അദ്ദേഹത്തിനു നേരെ നീട്ടി .                      
  
               ചാരുലത പോയശേഷം,പത്രാധിപര്‍ അവളുടെ പഠന-ഗവേഷണ 
പ്രബന്ധം ഓടിച്ചു വായിച്ചു.പിന്നെ, നിമിഷങ്ങള്‍ക്കകം അവ അനേകം കഷണങ്ങളായി 
നുറുക്കി കാര്‍ഡ്ബോര്‍ഡ് പെട്ടിയിലിട്ടു....വീണ്ടും,അന്
    ചാരുലത  ദേഷ്യം തീര്‍ക്കാന്‍ സുരേഷിനെ വിളിച്ചു.ഭാര്യയാണ്ഫോണ്‍ 
എടുത്തത്.ജോലിയുടെ ഭാഗമായി  സുരേഷ് .ഡല്‍ഹിക്ക് പോയിരിക്കുന്നു -. ഒരാഴ്ച 
കഴിഞ്ഞു മടക്കം....                                                      
                                                                        
                                   
                        ചാരുലത ,ദേഹശുദ്ധി വരുത്തി വിളക്ക് 
തെളിയിച്ച്   പ്രാര്‍ത്ഥിച്ച  ശേഷം,ടെലിവിഷന്‍ കാണാന്‍ തുടങ്ങി.പെട്ടെന്ന് 
,അവള്‍ക്ക് തോന്നി-ഒരു കപ്പു .കാപ്പി കുടിക്കണം.അവള്‍ എഴുനേറ്റു ......    
                                   
 ഉടന്‍ ,അതാ ടി.വി.യില്‍    ഫ്ലാഷ് ന്യൂസ് തുടര്‍ച്ചയായി എഴുതി 
കാണിക്കുന്നു -ഓയില്‍ കമ്പനിയില്‍ തീപ്പിടുത്തം.......കുറെ കത്തികരിഞ്ഞ 
മൃതദേഹങ്ങള്‍.....ചോര കണ്ടാല്‍ തല ചുറ്റുന്ന അവള്‍ പെട്ടെന്ന് സെറ്റിയില്‍ 
ഇരുന്നു.-ചാരിയിരിക്കുന്ന അവളുടെ കാതുകളില്‍ വാര്‍ത്താശകലം വീണു 
കൊണ്ടിരുന്നു -പത്രാധിപരുടെ മകന്‍ സ്പോടനത്തില്‍ പെട്ട് 
കത്തിയമര്‍ന്നിരുന്നു.......
                                                                                           

 
 
