കണ്ണൂരിന്റെ കയ്യൊപ്പ്..... ക്രിതികള്‍ ക്ഷണിക്കുന്നു..
ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബിന്റെ
വാര്‍ഷികത്തോടനുബന്ദിച്ച്. 'കണ്ണൂരിന്റെ കയ്യൊപ്പ്' എന്ന പേരില്‍
കണ്ണുര്‍ജില്ലയിലെ സാഹിത്യകാരന്മാരുടെ പുസ്ത്കങ്ങളുടെ പ്രദര്‍ശനം
സങ്കടിപ്പിക്കുന്നു. ആയതിലേക്കു എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ
ക്രിതികള്‍ മാര്‍ച്ച് 31 നകം കിട്ടത്തക്ക വിധം അയക്കുവാന്‍ മാന്യ
എഴുത്തുകാരോടു അപേക്ഷിക്കുന്നു.
എന്ന്
സെക്രട്ടറി അജയന്‍ വളക്കൈ
ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബ്
പന്നിത്തടം.
കൊയ്യം പി.ഒ
കണ്ണുര്‍ 670142
ഫോണ്‍: 9496356752