അവൾ

 അജിത്ത്

സുഗന്ധമുള്ള
പൂവായിരുന്നു.
ഇതളുകള്‍വാടി
ക്കരി‍ഞ്ഞപ്പോള്‍
മഴനീരാല്‍
തലോടല്‍;
അതിനെ
നെഞ്ചിലൊരു
വൃക്ഷമാക്കിമാറ്റി.
നഖമുള്ളവേരുകള്‍
ആഴ്ന്നാഴ്ന്ന്
നെഞ്ചിലേയ്ക്ക്;
ഒന്നുപിടയ്ക്കാന്‍
പോലുമാകാതെ
അര്‍ബുദംപോലെ..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ