അഴീക്കോടൻ
“ചന്ദന കട്ടില്‍ കണ്ടു പനിക്കുന്നിലിനിമേലില്‍
അഞ്ജന കണ്ണിലൂറും മുത്തുകള്‍ ഗദ്ഗദ വിഷാദങ്ങള്‍
പ്രേമ നോവിനാല്‍ പൂത്ത സന്ധ്യകളിനിമേലില്‍
വേലിതന്‍ മറവില്ലെക്കോടി എത്തുകയില്ല
കരയും തുടിയുടെ കയറിന്‍ തുമ്പില്‍ നിന്നും ഇനിയും
ആഴങ്ങള്‍ മുങ്ങിതപ്പാന്‍ നിന്‍ മുഖത്തേതോ ശോക പാല്‍
പുഞ്ചിരിയുടെ പതയില്‍ അലിയാന്‍ ഇനിയും വരില്ല ഞാന്‍”