ലോക കപ്പ്

രാജേന്ദ്രന്‍ കുറ്റൂര്‍
ഒരു വെറും ലോഹ പ്രതിമയില്‍ നിങ്ങള്‍
ഒതുക്കുമീ ലോക തുടിപ്പുകള്‍
ക്യാമറ പകര്‍ത്തിവയ്ക്കുമീ
ജ്വര പകര്‍ച്ചകള്‍
വെറുമൊരു തുണി നിറപ്പകര്ച്ചപോല്‍
ഇളകിടും ദേശ കപട സ്നേഹവും
ഒരു ചെറു പന്തിന്‍
ഉയര്‍ച്ച താഴ്ച്ചകള്‍
കടന്നലാരവം
ഒരു പടു വിഡ്ഢി
ദിഗംബര കാഴ്ച
ചതുരപ്പെട്ടിതന്‍ കളി മുറ്റം !!!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ