ആരെയാണ് നാം അതിജീവിക്കേണ്ടത് ?

 ധർമ്മരാജ് മടപ്പള്ളി

ഉറങ്ങുമ്പോള്‍
സ്നേഹിതാ
നിന്റെ കണ്ണെനിക്ക്  തരിക
എനിക്കിപ്പോള്‍
എന്റെ കണ്ണുകള്‍ മാത്രം
മതിയാവുന്നില്ല....
അതില്‍ പുരളുന്ന
വെളിച്ചവും...
കുളിമുറിയില്‍ പതിവുപോലെ
ഞാന്‍ നനഞ്ഞു കിടക്കുന്നു.     


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ