ബാലകൃഷ്ണൻ ടി.എൻ
കടുത്ത മീനചൂടില്‍ തിരിച്ചുപൊന്നീടുമാ
ബസ്സിന്റെ സീറ്റില്‍ ചാരി മെല്ലെ ഞാന്‍ മയങ്ങവേ
കുഴ്ഞ്ഞുതാഴും തല കമ്പിയിലിടിച്ചതും
ഉണര്‍ന്നു ചുറ്റും നോക്കീ ആരാനുംകണടു പോയോ
പലരും മയങ്ങുന്നു ഉറങ്ങി തുങ്ങിഇടുന്നു
ഉറങ്ങാത്തവര്‍ യാത്ര നയിക്കുമുദ്യോഗസതര്‍
ഉറങ്ങാത്തവര്‍ യാത്ര നയിക്കുമുദ്യോഗസതര്‍
ചമ്മല്‍ വേണ്ടെനിക്കൊട്ടും ആരുമേ കാണായ്കയാല്‍
കണ്ണ് ട മാറ്റി മുഖം തുടച്ചൂ ഗമയോടെ
കണ്ണ് ട മാറ്റി മുഖം തുടച്ചൂ ഗമയോടെ
അരികെയിരിക്കുന്ന നാരിതന്‍ മുടിയിലെ
ഇഴകള്‍ പാറി കാറ്റില്‍ ആനന്ദ നൃത്തം വച്ചു
അതില്‍ രണ്ടിഴകള്‍ വന്നെന്നുടെ മുഖം തന്നില്‍
കറുത്ത രേഖാചിത്രം വരച്ചുമടങ്ങുന്നു
എടുത്തു മാറ്റാന്‍ ശ്രമിച്ചെന്‍ വിരല്‍ ചലിക്കവേ
അകന്നു മാറി വിണ്ടും വരച്ചു മടങ്ങുന്നു
അധരം നനക്കുവാന്‍ തുറന്ന വായില്‍ മുടി
എടുത്തു മാറ്റാന്‍ ശ്രമിച്ചെന്‍ വിരല്‍ ചലിക്കവേ
അകന്നു മാറി വിണ്ടും വരച്ചു മടങ്ങുന്നു
അധരം നനക്കുവാന്‍ തുറന്ന വായില്‍ മുടി
ഇഴകള്‍തങ്ങി എന്റെ ചുണ്ടുകളടഞ്
തുപ്പ് വാന്‍ കഴിഞ്ഞില്ല പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല
എത്ര യും നേ ര്‍ മ ഏറും മുടിയെ വെറൂ ക്കണോ
തിരിഞ്ഞു നോക്കീ നാരി യാരിവള്‍ യുവത്വത്തിന്‍
തുടിപ്പും സൌന്ദര്യവുമേറൂ മാ യുവതി യോ
ഇ ളി ഞ മുഖം കോട്ടി വെ റൂ പ്പാല്‍ പലവട്ടം
പൊടിഞ്ഞ വെ ള്ളം വായില്‍ തുപ്പുവാന്‍ കഴിയാതെ
ഇ റ ക്കാന്‍ ഒട്ടുംവയ്യ മനം നിറഞ്ഞു മുഖം
മുഷിഞ്ഞ വസ്ത്രധാരീ കപ്പടാ മീശക്കാരന്‍