23 Oct 2012

നഷ്ടമായത്


-     ഗീത മുന്നൂർക്കോട്

ചിന്തകളെ മേയ്ക്കുകയായിരുന്നു
അവള്‍വന്നപ്പോള്‍….
ഒരു കൂട്ടം മോഹങ്ങളുണ്ടായിരുന്നു
അവള്‍ക്കൊപ്പം.

അനുനയം പറഞ്ഞു
ഇടപെടലുണ്ടാകില്ലെന്ന് -
എന്നില്‍ പിറക്കുന്ന
കവിത മാത്രം മതിയെന്ന്.

ഏകാന്തതയില്‍
വീണു പടര്‍ന്ന
അവളുടെ ഉച്ഛ്വാസങ്ങളെന്നെ
തൊട്ട്, എങ്ങിനെയോ……
സിരകളിലേക്ക്
ചേക്കേറി -
കവിതയായവളെന്നില്‍
അവളെന്ന കവിതയില്‍
മുങ്ങി, ജ്വര കത്തി
ഞാന്‍ പടര്‍ന്ന വഹ്നിയില്‍
എന്റെ കാവ്യബീജം
വെന്ത്, തളര്‍ന്ന്
നൊന്തു പ്രാകിയത്
അവളറിഞ്ഞു..

ജനിച്ചു വീഴാത്ത
കവിതയെച്ചൊല്ലി
നല്ലൊരു സ്വപ്നത്തിന്റെ
ഉടമ്പടി
വള്‍
കീറി എറിഞ്ഞു…….


Indifferent… am I…?
                               
 It puzzles me
How I shunted myself so long
And couldn't shelter myself..!

So many accusations hurled at me,
Penalties thrust upon me
From the untimely pruning of
My mercurial temperaments….
My glory being thwarted
Heaped as a rumpled shit…
Warily I realize
I am caught
In a parody of grief and anguish…

Oh! Why wouldn't I pursue short cuts…
And be extra cautious to calculate
That the remedies would turn to dangers…
An indifferent mood of defiance
Would suffice
To stand the storms
To force the shadows
Let out my delights…

Am I punctuating flippancy…?
Am I pondering over cowlicks…
Ushering in the trouble shot gimmicks?
Do my senses mute…
On hearing the melancholy cries
Meted out of stained humanity?

It puzzles me…
And I am perplexed!
How would I let my soul free,
If tempted for a spiritual suicide?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...