ഒരു FB മരണം

ഷാരു ശങ്കർ


ഒരിക്കല്‍,
എന്‍റെ പ്രിയപ്പെട്ട FB wallല്‍
പുതിയ updateകള്‍ ഇല്ലാതാകും.
ശേഷിച്ച statusകളില്‍
നിങ്ങളെയ്ത മോഴിഅമ്പുകള്‍ക്ക്
എന്‍റെ മറുപടികള്‍ ഇല്ലാതാകും.
എന്‍റെ ശ്രദ്ധ ക്ഷണിച്ചു
നിങ്ങള്‍ tag ചെയ്ത
മനോഹരചിത്രങ്ങള്ക്ക്
ഞാന്‍ commentകള്‍ ചെയ്യാതാകും.
ജീവിത നശ്വരതയെ പറ്റി
ഇന്ത്യന്ക്രിക്കറ്റ്‌നെ പറ്റി
നിങ്ങള്‍ കുറിച്ചിട്ട statusകളില്‍
എന്‍റെ likeകള്‍ ഇല്ലാതാകും.
പുതിയ FB Chat ലിസ്റ്റില്‍
എന്‍റെ usernameനു നേരെയായി
നേര്‍ത്ത പച്ച വെളിച്ചം തെളിയാതെയാകും.***
എന്‍റെ wallല്‍ നിറഞ്ഞേക്കാവുന്ന
“എവിടെ പോയി തുലഞ്ഞെ”ന്ന
നിങ്ങളുടെ സ്നേഹാന്വേഷണങ്ങള്ക്ക്
എനിക്ക് മറുപടി ഇല്ലാതാകും..
അന്നു ഞാന്‍ ലോകത്തോടു തന്നെയും
വിട പറഞ്ഞിട്ടുണ്ടാകും..
അങ്ങനെ facebookല്‍
ഒരു profile കൂടി അനാഥനാകും…
(*** ഞാന്‍ ഒരു Hi പറഞ്ഞപ്പോഴേ FB വിട്ട് ഇറങ്ങി ഓടിയ ജൂനിയര്‍ പെണ്‍കുട്ടിക്ക്‌
അന്നു ആശ്വാസത്തോടെ FBയി ല് കയറാം…!!! ഹ..!!ഹ..!!!)
വാല്ക്കഷ്ണം: ഒരു യഥാര്ത്ഥ സംഭവത്തില്‍ മനംനൊന്ത് Aug 29,2011ല്‍ FBയില്‍ പോസ്റ്റിയത്….!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ