പിന്‍വിളി


പനയം ലിജു

ഇരുള്‍ വഴിയിലേക്കെന്‍റെ കാലടികള്‍ നീങ്ങവേ
പിന്നിലങ്ങെവിടെയോ ഒരു തേങ്ങല്‍ ഞാന്‍ കേട്ടു;
പിന്നെയാ പാതയില്‍ വഴിതെറ്റി ഞാന്‍ നില്‍ക്കെ,
എന്‍ മനക്കോണില്‍ നിന്നാ തേങ്ങല്‍ ഉയരുന്നു;
നിന്‍റെ ഈ പാതയില്‍ ലക്ഷ്യമെന്നുള്ളത്
മരുഭൂമിയില്‍ കാണും മായാ മരീചികPopular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?