കലികാലം

ആശ സബീന

കലികാലത്തില്‍ കാലംവെല്ലുന്ന വാര്‍ത്തകള്‍
കാലംപൊറുപ്പിക്കുന്നതെങ്ങിനെ

അച്ഛന്റെപീഢനങ്ങള്‍ക്കൊടുക്കം
സ്വന്തംമകളില്‍ജന്‍മംകൊണ്ടമകന്‍
അച്ഛന്റെപാതപിന്‍തുടര്‍ന്നു
അമ്മയെമാനഭംഗപ്പെടുത്തി

കാമവെറിയുടെ കുത്തൊഴുക്കില്‍
മുലയൂട്ടാനാവാതെപകച്ചുനില്‍ക്കു
ന്നഅമ്മബാല്യങ്ങള്‍
ബലിക്കല്ലിന്റെമാററുരയ്ക്കുന്നോ?
മാനംകാക്കേണ്ടതെങ്ങിനെ?

കൊടിയക്രൂരതയക്കൊടുക്കംകൊലവെറികള്‍
കഴുകന്‍മാരുടെകൊത്തിക്കീറല്‍
ഖണ്ഡിക്കേണംചൂത്ത്

ആത്മധൈര്യംകൈവിടാതെ
ഭയപ്പെടാതെ
നീതികിട്ടിടേണം
മാററുവിന്‍മാറാത്തചട്ടങ്ങള്‍

അമ്മയുടെ,പെങ്ങളുടെ,മകളുടെ മാനംകാത്തീടുക
നാടിന്റെമാനംകാത്തീടുക

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ