കരിയില


എം.കെ.ജനാർദ്ദനൻ 


കൊഴിയുന്നു നടവഴിയിൽ
നിറയുന്നു കരിയിലകൾ
അവയൊക്കെ എന്റെ കാലടികൾ
അറിവിന്റെ വഴികളിൽ
അടർന്നുള്ളൊരെന്റെ ജന്മങ്ങൾ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ