പ്രജിതാ നമ്പ്യാർ
യാത്ര ചോദിയ്ക്കാന്‍ ഇല്ലെനിക്കാരും…
ഒരു പുല്‍കൊടി തുമ്പ്‌പോലും…
ഇന്നുവരെ ഞാനെന്ന മനുഷ്യന്‍…
നാളെ ഒരു ആത്മാവുമാത്രം…
ഭുതകാലത്തില്‍നിന്നും ഓര്‍മകള്‍മാത്രം….
കൂടെ വരാന്‍ആരും കൂട്ടാകിയില്ല…!!
എന്നും തനിച്ചായി പോയ എന്‍ജന്മം….
ഒടുവില്‍….
മാഞ്ഞുപോവുകയാണ്….
വിണ്ണിന്‍കര്‌മെഘഗളിലേക്ക് …!!!
ഹൃദയത്തില്‍എവിടെയോ
നിന്നോട് പറയാന്‍മറന്ന പ്രണയം….!!!
പുസ്തകതാളില്‍ ഒളുപിച്ചു വച്ച മയില്‍പീലി പോലെ…
ജീവിതം…!!
എന്നെങ്കിലും കുഞ്ഞുപീലികള്‍
പുനര്‍ജനിക്കുമെന്ന് പ്രതീക്ഷിച്ച്….
പോവുകയാണ് ഞാന്‍….
ആഴഗളിലേക്ക്…!!!!
ആരുമറിയാതെ…….!