രകു പന്തളം
ഈറന്‍ പുതച്ചപുലരികള്‍
പൂനിലാവോഴുകും കല്‍ പടവുകള്‍,
വേനല്‍ കരിയില ചൂടും നാട്ടു
വഴികളും അരയാല്‍ തറകളും
ആളില്ല ക്യംപസും ചുവരുകളും
കണ്ണീര്‍ കാടുപിടിച്ച ചിന്തകളും
ഇനി എത്ര എത്ര ഇടങ്ങള്‍.. പ്രണയം
മൊട്ടിട്ട സഞ്ചാര വഴികള്‍…
ആരുമില്ലാത്ത ഇടങ്ങളില്‍ ചില
നേരങ്ങളില്‍ ചില ചിലരില്‍ ..
പെണ്ണല്ല പ്രണയം, മണ്ണല്ല പ്രണയം…
പ്രണയം പ്രണയമാകുന്നു…
പ്രണയം പ്രകൃതി ആകുന്നു…