27 Apr 2013

സഹോദരി

സുനിൽ പൂവറ്റൂർ


അന്യയാണെങ്കിലും നീ അനാഥയല്ല,

പേരു ചോദിക്കുന്നില്ല ജാതി അറിയുവാ

പ്രായമറിയേണ്ട, സഹോദരിയോ അമ്മയോ                                     

പ്രായമറിയിക്കാത്ത മകളുമാകാം.                                    

കീറി മാറിയ തുണിക മലക്കെ

തുറന്നിട്ട മാറിടം എനിക്കു കാണേണ്ട,

കണ്ണുനീരിലൊഴുകുന്ന നിരാശ കാണുന്നു,

പുരുഷത്വത്തിന്റെ പാതകത്തിനെതിരെ

കണ്‍കളി ചുവന്ന മഷിയിലെഴുതിയ

പ്രതിഷേധം വായിക്കുന്നു ഞാ.

വെട്ടയാടപ്പെട്ടതി കിതപ്പു ശമിപ്പിക്കാ

വിശ്വസിച്ചു നീ നിശ്വസിച്ചു തുടങ്ങുക.

ജന്മ ബന്ധങ്ങളൊന്നുമില്ലയെന്നാകിലും

മ്മം കൊണ്ടൊരു സഹോദര ആകുവാ,

വിയപ്പി വിലാസമുള്ള പുതപ്പു നകാം

എനിക്കുള്ള അന്നം പകുത്തു നകാം.

രാത്രി കാവ നില്ക്കുമീ ഒരു മുറിയിലിരുവരും

മൂക്കു മുട്ടുമകലത്തി കിടന്നാലും

ആ൪ത്തിയുള്ള  അക്ഷി അസ്ത്രങ്ങ ഏല്ക്കാതെ

ഒരു കണിക രക്തവും പൊടിയാതെ

ഒരു വിര പാടും ക്ഷതവുമേക്കാതെ നീ  

സഹോദരിയായ് തന്നെ പുലന്നുന്നീടണം.            

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...