വെറുതെ ഒരില പൊഴിച്ചു


എം.കെ.ഹരികുമാർ

ഒട്ടും സ്വാഭാവികതയില്ലാതെ
ആ മാവ്‌ പൂത്തു.
വെറുതെ ഒരില പൊഴിച്ചു.
ആരെയും അറിയിക്കാതെ
ഓരോ മഴയും ആസ്വദിച്ചു.
വികാരമൊന്നും പ്രകടിപ്പിക്കാതെ
ഒരു പൂവ്‌ ഉതിര്‍ത്തിട്ടു.
എന്തിനോ വേണ്ടി കാത്തുനിന്നു.
കാവ്യബോധത്തിനോട്‌ വിരക്തിയാലെന്നപോലെ
നിര്‍ദ്ദയമായ മൌനത്ത അഭയം പ്രാപിച്ചു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ