ഓണം


ഫൈസൽബാവ


ഒരു വസന്തമായ്
മുറ്റത്ത്
മലര്‍ന്ന്
കിടക്കുമ്പോളും
താഴെ
വേദനയോടെ
പാതാളമെന്ന
ഗര്‍ഭപാത്രം
കേഴുന്നു

ഇനിയും
എത്രകാലം
ഗര്‍ഭവതിയാകാണം
ഒരുപോലുള്ള
മാനുഷ്യരെ
പ്രസവിക്കാന്‍...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?