സത്യം അന്നും- ഇന്നും


സുകുമാർ അരിക്കുഴ
സത്യം പറഞ്ഞതിന്നന്നേശുദേവനെ
കുരിശുംചുമപ്പിച്ചു മലകയറ്റി
സത്യംപറഞ്ഞതിന്നിന്നേശുദാസനെ
`കൊത്തിപ്പറിച്ചു`കടല്‍കടത്തി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ