1 Mar 2016

“ഡിക്ഷണറി”/കഥ



ദിപു ശശി തത്തപ്പിള്ളി


കണ്ടറിഞ്ഞ നിരർത്ഥതകളും കേട്ടറിഞ്ഞ കഥയില്ലയ്മകളും

ആരുടെയൊക്കെയൊ വ്യാകുലതകളിൽ വലിച്ചെറിഞ്ഞ്‌;നാനാർഥങ്ങളുടെ

വേരുകളും പര്യായങ്ങളുടെ ശല്ക്കങ്ങളും വേർതിരിച്ചെടുത്ത്‌,അയാൾ

തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ഡിക്ഷണറി  പൂർത്തിയാക്കൻ വൃഥാ

ശ്രമിക്കുന്നതു കണ്ട് അവൾ ചിരിച്ചു കൊണ്ടേയിരുന്നു…

**********************************************************************

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...