22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 എം.കെ.ഹരികുമാർ മലയാളത്തിലെ 

നൂറ് പ്രമുഖ നോവലുകൾ തിരഞ്ഞെടുക്കുന്നു

 1) മാന്ത്രികപ്പൂച്ച - ബഷീർ


2) രാമരാജബഹദൂർ - സി.വി.രാമൻപിള്ള

3) പാത്തുമ്മയുടെ ആട് - ബഷീർ


4) ഖസാക്കിൻ്റെ ഇതിഹാസം - ഒ.വി.വിജയൻ


5) ഗുരുസാഗരം - ഒ.വി.വിജയൻ


6) തലമുറകൾ - ഒ .വി .വിജയൻ


7 ) ചെമ്മീൻ -തകഴി


8 ) തോട്ടിയുടെ മകൻ -തകഴി


9 ) സുന്ദരികളും സുന്ദരന്മാരും -ഉറൂബ്


10) ഓടയിൽ നിന്ന് - പി.കേശവദേവ്


11 ) ആൾക്കൂട്ടം - ആനന്ദ്


12 ) ഗോവർധൻ്റെ യാത്രകൾ - ആനന്ദ്


13 ) ഭ്രഷ്ട് - മാടമ്പ് കുഞ്ഞുകുട്ടൻ


14) അഗ്‌നിസാക്ഷി - ലളിതാംബിക അന്തർജനം


15) ഇനി ഞാൻ ഉറങ്ങട്ടെ -പി.കെ.ബാലകൃഷ്ണൻ

 
16) മരണം ദുർബലം - കെ.സുരേന്ദ്രൻ


17) ഗുരു-കെ.സുരേന്ദ്രൻ


18) യന്ത്രം - മലയാറ്റൂർ രാമകൃഷ്ണൻ


19) അമൃതം തേടി - മലയാറ്റൂർ രാമകൃഷ്ണൻ


20) അരനാഴികനേരം - പാറപ്പുറത്ത്


21 )വാഴ്‌വേമായം - പി.അയ്യനേത്ത്


22) സ്മൃതികാവ്യം -വൈക്കം ചന്ദ്രശേഖരൻ നായർ
 

 

23) മരക്കാപ്പിലെ തെയ്യങ്ങൾ - അംബികാസുതൻ മാങ്ങാട് 

24) തട്ടകം -കോവിലൻ


25) അകം പൊരുൾ പുറം പൊരുൾ - കല്പറ്റ ബാലകൃഷ്ണൻ


26 )കൊരുന്നിയേടത്ത് കോമുട്ടി - ടി.ആർ


27)നാർമുടിപ്പുടവ- സാറാതോമസ്

28) പ്രതിമയും രാജകുമാരിയും- പത്മരാജൻ


29 ) ഉഷ്ണമേഖല - കാക്കനാടൻ


30 ) ഏഴാംമുദ്ര - കാക്കനാടൻ


31) ഒരു ദേശത്തിൻ്റെ കഥ - എസ്.കെ.പൊറ്റെക്കാട്


32 ) ഉമ്മാച്ചു- ഉറൂബ്


33) സ്വർഗദൂതൻ - പോഞ്ഞിക്കര റാഫി


34) അവകാശികൾ - വിലാസിനി


35 ) ഊഞ്ഞാൽ - വിലാസിനി


36 ) രക്തമില്ലാത്ത മനുഷ്യൻ -വി.ടി.നന്ദകുമാർ


37) രണ്ടാമൂഴം - എം.ടി.


38) വാരാണസി - എം.ടി.


39) ദൈവത്തിൻ്റെ കണ്ണ് - എൻ.പി.മുഹമ്മദ്


40) ഒരു വഴിയും കുറെ നിഴലുകളും രാജലക്ഷ്മി


41) വിവേകാനന്ദം - എസ്.സുജാതൻ 


42) അഘോരശിവം - യു.എ.ഖാദർ


43) മുത്തശ്ശി - ചെറുകാട്


44) ശേഷക്രിയ -എം.സുകുമാരൻ


45 ) മുൻപേ പറക്കുന്ന പക്ഷികൾ -സി.രാധാകൃഷ്ണൻ


46) ഉൾക്കടൽ - ജോർജ് ഓണക്കൂർ


47 ) ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം ശ്രീധരൻ


48) സ്മാരകശിലകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള 


49)കൃഷ്ണ പക്ഷം -ടി.ആർ.ശങ്കുണ്ണി


50 ) മയ്യഴിപ്പുഴയുടെ തീരങ്ങളിൽ -എം.മുകുന്ദൻ


51) ദൽഹിഗാഥ - എം.മുകുന്ദൻ


52 ) ലന്തൻബത്തേരിയിലെ ലുത്യനകൾ - എ.എസ്.മാധവൻ


53) എരി - പ്രദീപൻ പാമ്പിരികുന്ന്


54) വൃദ്ധസദനം -ടി.വി.കൊച്ചുബാവ


55) എസ്പതിനായിരം -എൻ.പി.ഹാഫീസ് മുഹമ്മദ്


56) മാവേലി മൻറം- കെ.ജെ.ബേബി


57) ആലാഹയുടെ പെൺമക്കൾ - സാറാ ജോസഫ്


58) അപരസ്വത്വം നിരാകാരം - രാമചന്ദ്രൻ കരവാരം 

59) പരേതരുടെ തെരുക്കൂത്ത് - ഗായത്രി


60 ) പരേതരുടെ വാസസ്ഥലങ്ങൾ -തോമസ് ജോസഫ്


61) അന്ധകാരനഴി - ഇ .സന്തോഷ് കുമാർ


62 ) പിതാമഹൻ - വി.കെ.എൻ


63) ആനന്ദവേദം- രഘുനാഥ് പലേരി


64 ) സൂര്യവംശം - മേതിൽ രാധാകൃഷ്ണൻ


65) പാതിരാവൻകര -കെ.രഘുനാഥൻ


66) കിളിമഞ്ജാരോ ബുക്ക്സ്റ്റാൾ - രാജേന്ദ്രൻ എടത്തുംകര


67) മാംസപ്പോര് - ഇ.പി.ശ്രീകുമാർ


68) പ്രണയത്തിൻ്റെ മൂന്നാംകണ്ണ് -കെ.വി.മോഹൻകുമാർ


69) നിശ്ശബ്ദം - എസ്.ഭാസുരചന്ദ്രൻ


70) സൂസന്നയുടെ ഗ്രന്ഥപ്പുര- അജയ് പി. മങ്ങാട്ട്


71) നെല്ല് - പി.വത്സല


72) നീർമാതളം പൂത്ത കാലം -മാധവിക്കുട്ടി


73 )ധർമ്മപുരാണം - ഒ.വി.വിജയൻ


74) ഇന്ദുലേഖ - ചന്തുമേനോൻ


75 ) ഏകാന്തതയുടെ മൂസിയം -എം.ആർ.അനിൽകുമാർ


76) വംശം - മാർട്ടിൻ ഈരേശ്ശേരിൽ


77) ആഞ്ഞൂസ് ദേയി - സെബാസ്റ്റ്യൻ പള്ളിത്തോട് 


78) സന്താലഹേര - ജയപ്രകാശ് അങ്കമാലി


79) തക്ഷൻകുന്ന് സ്വരൂപം - യു.കെ.കുമാരൻ


80 ) ശിശിരനിദ്ര - സാബു ശങ്കർ

 

81) പൂജ്യം - രവിവർമ്മ തമ്പുരാൻ


82) നിരീശ്വരൻ -വി.ജെ. ജയിംസ് 


83) വിശുദ്ധ സഖിമാർ - സഹീറ തങ്ങൾ


84 ) റൂത്തിൻ്റെ ലോകം - ലാജോ ജോസ്


85)കെ. ടി. എൻ കോട്ടൂർ: എഴുത്തും ജീവിതവും -ടി.പി.രാജീവൻ


86)മാമാങ്കം - സജീവ് പിള്ള


87)ആയുസ്സിൻ്റെ പുസ്തകം - സി.വി.ബാലകൃഷ്ണൻ


88)കലിപാകം -രാജീവ് ശിവശങ്കർ


89)പാണ്ഡവപുരം - സേതു


90)കയർ - തകഴി


91)ശ്രുതിഭംഗം - ജി.വിവേകാനന്ദൻ


92)കയീൻ്റെ വംശം - വൈക്കം ചന്ദ്രശേഖരൻ നായർ


93)ഓര പ്രോ നോബിസ് - പോഞ്ഞിക്കര റാഫി


94)ഹിപ്പി - ഉണ്ണികൃഷ്ണൻ തിരുവാഴിയോട് 


95)കുലപതികൾ - സണ്ണി തായങ്കരി


96)മൃത്യുയോഗം - അക്ബർ കക്കട്ടിൽ 


97)ആത്മാവിൻ്റെ നോവുകൾ - നന്തനാർ


98)ശ്രീനാരായണായ -എം.കെ.ഹരികുമാർ


99)വാൻഗോഗിന്-എം.കെ.ഹരികുമാർ


100)ജലഛായ -എം.കെ.ഹരികുമാർ 

BACK TO HOME


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...