നിലാവിന്റെ വഴി ..ശ്രീ പാര്‍വതിയുടെ മഴഭാവങ്ങള്‍ക്ക് ആശംസകള്‍ ...
ശ്രീ പാര്‍വതി ... മഴഭാവങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു ..മഴയും പ്രണയവും ,,
പ്രണയം അത് മനസ്സില്‍ കുളിര് കോരിയപ്പോള്‍ ആയിരുന്നു മഴയുടെ ഏറ്റവും മനോഹാരിത എന്നിലും നിറഞ്ഞിരുന്നത്
പറഞ്ഞാലും വാക്കുകളില്‍ ഒതുക്കുവാന്‍ കഴിയാത്ത ആ ഭാവം.ആ സംഗീതം ആസ്വദിച്ചത് പ്രണയിനി കുടെയുള്ളപ്പോള്‍
അകലെയുള്ളപ്പോള്‍ അവളുടെ നെടുവീര്‍പ്പില്‍ ...കാത്തിരിപ്പില്‍ അത് ശോകഭാവത്തില്‍ എന്നില്‍ ചേരുന്നു .......
ഈ മഴ ഭാവത്തിനു ആശംസകള്‍... മഴ എന്നുമെന്നും പെയ്യ്തു തീരാതിരിക്കട്ടെ......
--
--
സ്നേഹപൂര്‍വ്വം
ഷാജി രഘുവരന്‍