മഹർഷി
അഴകിൻകഴമ്പാണീഭൂമിപുഴയത്തിലൊഴുകുംഅമൃതം
തേനൂറുംപൂങ്കാവനഹൃദയം
തിരകളിൽചിലങ്കാനടനം
വണ്ടുകൾതിരളുംസൂനം
താരകളിളകുംതടിനി
തെന്നലെഴുതിയഗാനം
തെങ്ങോലത്തുമ്പിനീണം
തിങ്കൾക്കലയുടെതിരനോട്ടം
തങ്കക്കതിരിൻവിളയാട്ടം
അലകളിലെഴുതിയകുളിരും
ചഞ്ചലമാരുതത്താഡനവും
അന്തിച്ചെമ്മാനക്കുറിമായ്ച്ച്
കാമദപ്രഭമടങ്ങുമ്പോൾ
തരളംസരളംനീമയങ്ങുമ്പോൾ
രാക്കിളികൾ കളഗാനങ്ങൾ