പൂര്‍ണവിരാമം

ഡോ. കെ.ജി.ബാലകൃഷ്ണന്‍ യുവാനറിയില്ലയെങ്കിലും 
ഒരു വാക്ക്  പറയുമോ,
നീയെന്‍റെ   കാതിലെന്‍ സ്വപ്നമേ! 
അറിയില്ലയോന്നുമെന്നറിയാതെ-
അറിവിന്‍റെ 
പൊരുള്‍ തേടുമെന്‍  കണ്ണിലുണരുമോ? 
രൂപമായ്‌,
രുപമെഴാരുപവ്യ്ചിത്ര്യസാരമായ്,
രാഗസൌരഭ്യമായ്, 
നിത്യമേ,
എന്നിലെയോരോ 
അണുവിലും ചിത്രമായ്‌ ,
സത്യമേ, 
അഴ കെഴും
പൂര്‍ണവിരാമാമായ്!


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?