അകലേക്ക്‌ ..........


 അനീഷ്‌ പുതുവലില്‍

അകലെ നിന്നും 
പാഞ്ഞടുത്ത
ഈ തിരയെങ്കിലും 
എന്നില്‍ നിന്നും 
പിരിയില്ലെന്ന് കരുതി ,
വെറും തീരമാണ് ഞാന്‍ 
എന്നോര്‍മ്മപ്പെടുത്തി 
ഈ തിരയും അകലേക്ക്‌ ..........


                                      

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?