നിന്നെ കവിതയാക്കി മാറ്റുന്നവൻ /നിസാർ കബ്ബാനി

പരിഭാഷ: ജ്യോതിർമയി ശങ്കരൻ നിന്റെ ഓരോ അംഗത്തേയും
നിന്റെ ഓരോ മുടിനാരിഴകളേയും
കവിതയാക്കി മാറ്റുന്നവനെ
കണ്ടെത്തുകയാണെങ്കിൽ,
എന്നെപ്പോലെ
കവിതയാൽ നിന്നെ
കുളിപ്പിയ്ക്കാനും അലങ്കരിയ്ക്കാനും
കഴിയുന്നവനെ കണ്ടെത്തുകയാണെങ്കിൽ,
നിസ്സംശയം അവനെ പിന്തുടരുക!

*Nizar Qabbani,


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ