ഞാന്‍

ശിവൻ സുധാലയം

എന്നിലേക്കൊന്നു നോക്കാത്തതാണെന്‍ പിഴ
എത്ര നാളുകള്‍ രോഷം വിഴുങ്ങി ഞാന്‍
എത്ര സന്ധ്യകള്‍ ചന്തം ഹനിച്ചു ഞാന്‍
എത്ര രാവുകള്‍ നോവു പുഴുങ്ങി ഞാന്‍
എത്ര പുലരികള്‍ സൂര്യനെ മറച്ചു ഞാന്‍
എത്തുന്നു ദൂരം, തിരുത്തട്ടെ എന്നെ ഞാന്‍..!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ

ജൈവവളം മാത്രം പോരേ?