21 Jun 2013

വില്‍പ്പനയ്ക്ക് വെക്കുന്ന യുവത്വം

കെ.വി.നദീർ



    സമൂഹ പുരോഗതിക്ക് ചാലകശക്തിയായി മാറേണ്ട അിവാര്യ ഘടകമാണ് യുവത്വം. ലോകസമൂഹങ്ങളുടെ സാമൂഹ്യ മാറ്റങ്ങളില്‍ യുവജങ്ങള്‍ ടത്തിയ മുന്നേറ്റം ചരിത്ര സാക്ഷ്യമാണ്. മുഷ്യന്റെ കര്‍മ്മ ശേഷിയിലെ ഊര്‍ജ്ജ്വസ്വലമായ കാലഘട്ടമാണ് യുവത്വം. സമൂഹത്തിന്റെ സാംസ്കാരികമായ ഘട മാറ്റങ്ങള്‍ യുവത്വത്തിന്റെ ദിശാബോധത്തെ ആശ്രയിച്ചാണുണ്ടാവുക. രാജ്യത്തെ മികച്ച ഉദ്ബുദ്ധ സമൂഹങ്ങളുടെ  കൂട്ടത്തില്‍ മുന്നില്‍ ില്‍ക്കുന്ന കേരളീയ ജതയുടെ സാമൂഹിക പുരോഗതിയില്‍ യുവാക്കളുടെ മുന്നേറ്റ ശേഷി കൃത്യമായി രേഖപ്പെടുത്തപ്പെട്ടതായി കാണാാകും. മത, രാഷ്ട്രീയ സംഘടകളുടെ യുവജ വിഭാഗങ്ങള്‍ മുന്നോട്ടു വെച്ച അജണ്ടകള്‍ ഓരോന്നും സാമൂഹ്യ വോത്ഥാത്ത്ി വഴിയൊരുക്കുന്നവയായിരുന്നു. സാമൂഹ്യ തി•കള്‍ക്കും, അധാര്‍മ്മികതകള്‍ക്കും, ചൂഷണ വ്യവസ്ഥകള്‍ക്കുമെതിരെ പോരാട്ടത്തിന്റെ കാഹളം മുഴക്കിയ യുവ ശബ്ദത്തിന്റെ തീക്ഷണത ര്‍േത്ത് വരുന്നതായുള്ള സൂചകള്‍ ആശങ്കയോടെയാണ് സമൂഹ • ആഗ്രഹിക്കുന്ന മസ്സുകള്‍ ാക്കി കാണുന്നത്. യുവജ പ്രസ്ഥാങ്ങളുടെ സാന്നിദ്ധ്യം കെട്ടിലും, മട്ടിലും ആകര്‍ഷണീയതയോടെ ിലില്‍ക്കുന്നുണ്ടെങ്കിലും സംഘടകള്‍ക്കകത്തെ യുവജങ്ങളുടെ പ്രാതിിധ്യം ാള്‍ക്കുാള്‍ ശോഷിച്ചു വരുന്നതായാണ് യുവജ മുന്നേറ്റങ്ങളുടെ മന്ദീഭാവം പ്രകടമാക്കുന്നത്.
മൂന്ന് കോടി ജസംഖ്യയുള്ള കേരളത്തില്‍ 35 ശതമാം യുവാക്കളാണെന്നാണ് കണക്ക്. യുവത്വത്തിന്റെ ഈ പ്രാതിിധ്യം ആശാവഹവും ഉദ്ബുദ്ധ ജതയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരാന്‍ കഴിയുന്നതുമാണ്. ആകെ ജസംഖ്യയുടെ മൂന്നിലൊന്ന് ചോരതിളപ്പുള്ള പ്രായമായിരുന്നിട്ടും പ്രതികരണ ശേഷിയിലും, ധാര്‍മ്മിക മുന്നേറ്റങ്ങളിലും ിര്‍വ്വികാരതയാണ് കേരളീയ സമൂഹം രിേടുന്നത്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടോ, സമൂഹത്തെ സംബന്ധിച്ച പ്രതിബദ്ധതയോ ഇല്ലാത്ത ഇയ്യാം പാറ്റകളായി മലയാളി യുവത്വം ചുരുങ്ങിപ്പോകുന്നുവെന്നതാണ് സമകാലീ സാഹചര്യങ്ങള്‍ വെളിവാക്കുന്നത്. പോരാട്ടങ്ങളുടെയും, സമര പ്രക്ഷോഭങ്ങളുടെയും വഴിയില്‍ ിന്ന് യുവത്വം അപ്രത്യക്ഷമാകുകയാണ്. ത്യാഗസന്നദ്ധതയും, ധാര്‍മ്മിക മുന്നേറ്റങ്ങളും തങ്ങളുടെ അജണ്ടകളല്ലെന്ന് ഇവര്‍ സ്വയം പ്രഖ്യാപിക്കുന്നു. ഇന്റര്‍റ്റിെന്റെ മായിക ലോകത്ത് സ്വന്തത്തിലേക്ക് ചുരുങ്ങി കാലം കഴിച്ചുകൂട്ടാന്‍ അമിതോത്സാഹം പ്രകടിപ്പിക്കുന്നവരായി കേരളീയ യുവത്വം വളരുകയാണ്. പാശ്ചാത്യ സംസ്കൃതിയെ മാറോട് ചേര്‍ത്ത് ിറുത്തി, മദ്യത്തിന്റെയും, മദോ•ത്തമായ മുഴുവന്‍ ലഹരികളുടെയും വക്താക്കളായി എന്തിും പോന്ന ഈ പ്രായത്തെ ചവിട്ടിമെതിക്കുന്ന തരത്തില്‍ കേരളീയ യുവത്വത്തിന്റെ വലിയൊരു ഭാഗം അപഥസഞ്ചാരത്തിലാണ്.
         പ്രവര്‍ത്തകരുടെ ബാഹുല്യം കൊണ്ട് കരുത്തുറ്റവരായി തിളങ്ങി ിന്നിരുന്ന യുവജ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ കൊടി പിടിക്കാും, തോരണങ്ങള്‍ കെട്ടാും ആളെ കിട്ടാില്ലാതെ പ്രതിസന്ധിയില്‍ മൂക്കുകുത്തി ില്‍ക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മത, സാംസ്ക്കാരിക സംഘടകളുടെ യുവജ വിഭാഗങ്ങളുടെയും കാര്യം മറിച്ചല്ല. കേഡര്‍ സംഘട രീതി വെച്ചു പുലര്‍ത്തിയിരുന്ന ഇടതു പക്ഷ യുവജ പ്രസ്ഥാങ്ങള്‍ പോലും വിളിച്ചാല്‍ വിളിപ്പുറത്ത് കിട്ടുന്ന പ്രവര്‍ത്തകര്‍ക്കു വേണ്ടി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ്. പഠം പൂര്‍ത്തിയാക്കി ജോലി ലഭിക്കുന്നതോടെ സംഘടയോടും പൊതു പ്രവര്‍ത്തത്തോടും സലാം പറയുന്ന പ്രവര്‍ത്തകരുടെ എണ്ണം കൂടിവരികയാണെന്ന് ഒരു ഇടതുപക്ഷ യിവജ പ്രസ്ഥാത്തിന്റെ സംസ്ഥാ തോവ് പരിതപിച്ചത് തങ്ങളടക്കമുള്ളവര്‍ രിേടുന്ന ഗുരുതര സംഘട പ്രതിസന്ധിയെ വരച്ചുകാണിക്കാായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ യുവജ പ്രസ്ഥാത്തിന്റെ സംസ്ഥാ സമ്മേളം ഉദ്ഘാടം ചെയ്ത് പാര്‍ട്ടിയുടെ ദേശീയ തോവ്ി രണ്ടരമണിക്കൂര്‍ രേം പ്രസംഹിക്കേണ്ടി വന്നത് പൊതു പ്രവര്‍ത്തത്തെ കയ്യൊഴിയുന്ന യുവാക്കളെ കുറിച്ചുള്ള ആശങ്കയില്‍ ിന്നായിരുന്നു.
കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം ചൂടും ചൂരുമുള്ള യുവജ പ്രസ്ഥാങ്ങളുടെ അിവാര്യത ആവശ്യപ്പെടുന്നതാണ്. സകല മേഖലകളിലും ജീര്‍ണ്ണത പിടിമുറുക്കിയ സമൂഹമായി സാക്ഷര കേരളം മാറിയിരിക്കുന്നു. മുഷ്യത്വം തൊട്ടു തീണ്ടാത്ത തരത്തില്‍ അധാര്‍മ്മിക പ്രവണതകള്‍ വരിഞ്ഞു മുറുക്കുകയും, സാമൂഹ്യ തി•കള്‍ •യില്‍ അധിഷ്ഠിതമായ പൊതു പ്രവര്‍ത്തങ്ങളെ ചവിട്ടി മെതിക്കുകയും ചെയ്യുന്നു. മദ്യാസക്തിയും, അക്രമവാസയും, ലൈംഗികാതിക്രമങ്ങളും, സര്‍വ്വസാധാരണയായി മാറുന്നു. ആത്മീയ ചൂഷണങ്ങള്‍ വേറിട്ട വഴികളിലൂടെ തിരിച്ചു വരികയും, കച്ചവടമാര്‍ഗ്ഗമായി മതത്തെ മറയാക്കുന്ന പ്രവണത ഏറി വരികയും ചെയ്യുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന മാഫിയ സംഘങ്ങള്‍ ബദല്‍ സര്‍ക്കാറുകളുമായി പിടിമുറുക്കുന്നു. സ്വകാര്യ കുത്തകകളെ വഴിവിട്ട് സഹായിച്ച് ഭരണ രംഗം അഴിമതികളുടെ കൂത്തരങ്ങാവുകയും, ഉദ്യോഗസ്ഥ തലത്തില്‍ ിസ്സംഗതയുടെയും, അഴിമതിയുടെയും ഭാവങ്ങള്‍ ഉഗ്രരൂപം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. സാമൂഹ്യ മേഖല ആകമാം മലീമസമായി മാറുമ്പോള്‍ ഇതിതിെരെ ചൂണ്ടുവിരലെങ്കിലും ഉയര്‍ത്താന്‍ യുവത്വത്തിന്റെ പ്രസരിപ്പ് ആവശ്യമാണ്. എന്നാല്‍ സമൂഹ മധ്യത്തിലേക്ക് ഞ്ച്െ വിരിച്ചിറങ്ങി കൊള്ളരുതായ്മകള്‍ അുവദിക്കില്ലെന്ന് മുഷ്ടി ചുരുട്ടി ആകാശത്തെ സാക്ഷിയാക്കി സിംഹഗര്‍ജ്ജം ടത്തുന്ന യുവത്വം വംശാശത്തിന്റെ പടുകുഴിയിലാണ് അകപ്പെട്ടിരിക്കുന്നത്.
         വിവേകം കൈമുതലാക്കി ജീവിച്ചിരിക്കുന്നതും, വരാിരിക്കുന്നതുമായ തലമുറകള്‍ക്ക് വേണ്ടി സമൂഹത്തെ സജ്ജമാക്കാന്‍ യുവത്വത്തില്ലാതെ കഴിയില്ല. സോഷ്യല്‍ മീഡിയകള്‍ക്കു മുന്നില്‍ ഇമവെട്ടാതെ കുത്തിയിരിക്കുന്ന ിര്‍വ്വികാര ജീവികളായി യുവത്വം മാറുന്നുവെന്നതിന്റെ സൂചകള്‍ കണക്കുകളായി പുറത്തു വരികയാണ്. സോഷ്യല്‍ മീഡിയകളില്‍ മുന്നില്‍ ില്‍ക്കുന്ന ഫേസ് ബുക്ക്ി 60 മില്യണ്‍ ഉപയോക്താക്കളാണ് ലോകത്തുള്ളത്. ഇതില്‍ മുക്കാല്‍ ഭാഗത്തിലേറെയും 20 ും 40 ും ഇടയില്‍ പ്രായമുള്ളവരാണ്. ഓരോ ദിവസവും ശരാശരി ാല് മണിക്കൂര്‍ വീതമാണ് ഫേസ് ബുക്ക്ി മുന്നില്‍ ഇവര്‍ ചെലവിടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പരിഷ്കരണ മുന്നേറ്റങ്ങള്‍ക്കും, പ്രക്ഷോഭ സമരങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന ഇന്നലെകളിലെ യുവത്വത്തിന്റെ പിന്‍ഗാമികളെ അ്വഷിച്ച് ചെല്ലുന്നവര്‍ക്ക് ടുറോഡില്‍ കാഷ്ടിച്ച കാക്കയുടെ ചിത്രത്ത്ി താഴെ ലൈക്കും, ഷെയറും, കമന്റും പാസാക്കി ഫേസ് ബുക്ക്ി മുന്നില്‍ സ്വയം ിര്‍വൃതിയോടെ കുത്തിയിരിക്കുന്നത് കാണാാകും. കാലത്തിുസരിച്ച മാറ്റങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന മറുപടിയായിരിക്കും ഇവര്‍ക്ക് ല്‍കാുണ്ടാകുക. എന്നാല്‍ ക്രിയാത്മകവും ഗൌരവ തരവുമായ ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ ിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങള്‍ക്കൊപ്പം സഞ്ചരിക്കാാണ് ഇവര്‍ ഒഴിവു സമയങ്ങളെ ഉപയോഗപ്പെടുത്തുന്നത്.
ആഗോളവത്കരണത്തിന്റെ ഉല്‍പന്നമായി യുവത്വം ശണ്ഡീകരിക്കപ്പെടുമ്പോള്‍ മൊത്തമായി പര്‍ച്ചേസ് ചെയ്യപ്പെടുന്നത് ാടിന്റെ സംസ്കാരവും ധാര്‍മ്മിക മൂല്യങ്ങളില്‍ ഊന്നിയ ജീവിത ക്രമവുമാണ്. സമ്പത്തി മതവും ദൈവവുമായി പരിചയപ്പെടുത്തുന്ന ആഗോളീകരണം അതിവേഗം പണം സമ്പാദിക്കുവാും, ജീവിതത്തെ അടിച്ചുപൊളിയുടെ വഴിയിലൂടെ സഞ്ചരിക്കാും പ്രേരിപ്പിക്കുന്നു. ഐ.പി.എല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട് ജയിലിലടക്കപ്പെട്ട ക്രിക്കറ്റര്‍ ശ്രീശാന്ത് അതിഭൌതികത കീഴടക്കിയ മലയാളി യുവത്വത്തിന്റെ  ഫൈവ് സ്റാര്‍ പ്രതീകമാണ്. ആരോഗ്യവും, അധ്വാശീലവുമുള്ള യുവാക്കള്‍ മണല്‍ മാഫിയകളുടെ ഭാഗമായി മാറുന്നതും അതിഭൌതികതയുടെ മറ്റൊരു തലമാണ് പ്രകടമാക്കുന്നത്. സാങ്കേതിക തൊഴില്‍ മേഖലകളേയും പരമ്പരാഗത തൊഴില്‍ സംരംഭങ്ങളേയും കയ്യൊഴിഞ്ഞ് മാഫിയകളുടെ ഭാഗമാകുന്നതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം  പോക്കറ്റിലാക്കാമെന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാം വീട്ടിലെത്തിക്കുന്നത്ി പകരം വൈകുന്നേരങ്ങളെ അടിച്ചുപൊളിയാക്കാന്‍ വേണ്ടിയാണ് മാറ്റി വെക്കുന്നത്. ജീവിതത്തിന്റെ വിത്യസ്ത മേഖലകളിലുള്ളവര്‍ അവരുടെ ജീവിത ിലവാരത്തിുസരിച്ചുള്ള പണം വേഗത്തില്‍ സമ്പാദിക്കാന്‍ കുറുക്കു വഴികള്‍ തേടുന്നിടത്താണ് യുവത്വത്തിന്റെ കര്‍മ്മ ശേഷിയെ തേടിയുള്ള അലച്ചില്‍ ടക്കുന്നത്.
   അതിഭൌതികതയുടെ പളപളപ്പില്‍ തളച്ചിടപ്പെട്ട യുവത്വത്തെ മാറ്റി ിറുത്തി സാമൂഹ്യ ബോധമുള്ളവരെന്ന അവകാശ വാദത്തില്‍ യുവജ പ്രസ്ഥാങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുടെ കാര്യവും ശുഭകരമല്ല. അധാര്‍മ്മികതക്കെതിരെ കാമ്പയിുകള്‍ പ്രഖ്യാപിക്കാന്‍ പോലുമാകാത്ത തരത്തില്‍ കടുത്ത സാംസ്കാരിക അപചയമാണ് രാഷ്ട്രീയ യുവജ പ്രസ്ഥാങ്ങള്‍ രിേടുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മദ്യാസക്തിക്കെതിരെ എന്ന കാമ്പയിുമായി രംഗത്തിറങ്ങിയ ഒരു യുവജ പ്രസ്ഥാത്ത്ി കാമ്പയിന്‍ കാലാവധിക്ക് മുന്‍പ് തന്നെ പ്രചരണ പരിപാടികള്‍ അവസാിപ്പിക്കേണ്ട ദുര്‍ഗതിയുണ്ടായി. കാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ക്ക് മുന്നില്‍ ിന്ന പ്രാദേശിക തൃേത്വം മുതലുള്ളവര്‍ മദ്യാസക്തിക്ക് അടിമപ്പെട്ടവരാണെന്ന തിരിച്ചറിവാണ് പ്രചരണ കാലയളവ് വെട്ടിച്ചുരുക്കാന്‍ സംഘടയെ ിര്‍ബന്ധിതമാക്കിയത്.
എല്ലാറ്റിയുേം പ്രകട പരതയോടെയും രേമ്പോക്കിന്റെ മാര്‍ഗ്ഗത്തിലും കാണാന്‍ ശീലമാക്കിയ യുവത്വം അല്‍പ്പായുസ്സുള്ള പ്രതിഷേധങ്ങളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അണ്ണാഹസാരെയുടെ സമരവും, ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സില്‍ കൂട്ട ബലാത്സംഗത്തിിരയാക്കപ്പെട്ടപ്പോഴുണ്ടായ പ്രതിഷേധങ്ങളും ഇതിന്റെ ര്‍േ ചിത്രങ്ങളാണ്. ജകീയ പ്രതിഷേധങ്ങള്‍ പോലും ഫാഷന്റെ ഭാഗമായി കാണുന്ന തരത്തിലാണ് പുതിയ കാലത്തെ യുവത്വത്തിന്റെ ചിന്തകള്‍ കടന്നു പോകുന്നത്. സമൂഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളോ, ല്ല ാളേക്കായുള്ള അജണ്ടകളോ സൃഷ്ടിച്ചെടുക്കാന്‍ ഇവര്‍ തയ്യാറല്ല. കാലത്തോടൊപ്പം മാറുന്ന ട്രന്റുകളെ മാത്രമാണ് ഇവര്‍ കൊണ്ടു ടക്കുന്നത്.
ചെവിയില്‍ തിരുകി കയറ്റിയ ഇയര്‍ ഫോണില്‍ ിന്നുള്ള താളത്തിുസരിച്ച് തല കിലുക്കുന്ന യോയോകളായി കൌമാരവും യുവത്വവും പാര്‍ശ്വവത്കരിക്കുമ്പോള്‍ ശീതീകരിക്കപ്പെടുന്നത് മൂല്യങ്ങളിലൂന്നിയുള്ള സാമൂഹ്യ മാറ്റമാണ്. അതിര് കടന്ന ആത്മീയതയും, ിയന്ത്രണം വിട്ട വൈകാരികതയും മൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്ക്ി ഗുണകരമല്ല. ദൈവബോധവും, കര്‍മ്മശേഷിയും, സഹജീവി സ്ഹേവുമുള്ള വിവേകമതികളായ യുവത്വത്ത്ി മാത്രമേ ഗുണകരമായ സാമൂഹ്യ മാറ്റങ്ങള്‍ സൃഷ്ടിക്കാാവൂ. പ്രകൃതിയേയും, മുഷ്യയുേം അറിയുന്ന, സകല ചൂഷണങ്ങള്‍ക്കെതിരെയും പ്രതിഷേധത്തിന്റെ തീജ്ജ്വാല പടര്‍ത്തുന്ന, ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തങ്ങളെ ജീവിത ചര്യയുടെ ഭാഗമാക്കിയ യുവത്വത്തിന്റെ തിരിച്ചു വരവ് ഇിയും വൈകിക്കൂട. അജണ്ടകള്‍ ിശ്ചയിക്കുന്നിടത്ത് കരുത്ത് ചോര്‍ന്ന് പോകുന്ന യുവജ പ്രസ്ഥാങ്ങള്‍ തങ്ങളുടെ ിയോഗ ദൌത്യം ഓര്‍ത്തെടുക്കേണ്ടതുണ്ട്. തൃേത്വത്തിന്റെയും ഭരണവര്‍ഗ്ഗത്തിന്റെയും കൊള്ളരുതായ്മകള്‍ക്കു മുന്നില്‍ വിയ്വാിതരായി ഓച്ചാിച്ചു ില്‍ക്കുന്നതില്‍ ിന്ന് മാറി കരുത്തുറ്റ തിരുത്തല്‍ ശക്തിയായി മാറാന്‍ യുവജങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. അരാഷ്ട്രീയവത്കരണത്തിും, സംഘടാ ീരസത്തിും യുവത്വത്തെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം മാറ്റത്ത്ി യുവ തൃേത്വം തയ്യാറാകേണ്ടതുണ്ട്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചെടുത്ത് പുതിയ ചിന്തകളേയും, പുത്തന്‍ കര്‍മ്മശേഷിയേയും  മൂല്യവത്തായ സമൂഹ സൃഷ്ടിക്ക് സഹായകമാകുന്ന തരത്തില്‍ പരിവര്‍ത്തിതമാക്കാന്‍ യുവജ പ്രസ്ഥാങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...