അസംബന്ധം


സുകുമാർ അരിക്കുഴ

ബഹു: യെമ്മല്ലെ-
യെന്നുള്ളതിലിനി
'ബഹു'ചേർത്തീടിലസംബന്ധം
അത്രക്കുണ്ടവർകാട്ടിക്കൂട്ടും
ചെറ്റത്തരമെന്നോർക്കേണം.

വറുതി

ധാരാളിത്തംകൊണ്ടീഭൂമിയി-
ലാളുകൾവറുതിവരുത്തുന്നു?

സുരക്ഷയാർക്ക്‌?
പെണ്ണുടലിൻ നേരേനോക്കിൽ
ആണുടലഴിയെണ്ണാൻനേരം
അരനൊടിമതിയെന്നൊരുസത്യം
സ്ത്രീകൾക്കായുള്ള 'സുരക്ഷേ'ൽ
പീഡനമൊരുജന്മം പുരുഷന്നേ-
ടീടുകിലില്ലൊരുരക്ഷ-അതിനാല-
വനോടീടുന്നുനെട്ടോട്ടം നിർത്തീടാതെ
രക്ഷയ്ക്കൊരുപോംവഴിതേടി!
അസ്വസ്ഥർ
വിസർജനത്തിൻസമയപ്പിഴ
യാലൊത്തിരിയാളുകളസ്വസ്ഥർ!
Click here to Reply or Forward

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ